കെറ്റി ജലീൽ വ്യാജ്യ വാർത്ത മാതൃഭൂമി നിയമ നടപടി

മാതൃഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കും ———————————————————————–   ഇന്നത്തെ (6.8.2020) തിരുവനന്തപുരം എഡിഷൻ ‘മാതൃഭൂമി’ ദിനപത്രത്തിൽ എന്നെ സംബന്ധിച്ച് വന്ന വാർത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ബോധപൂർവം പടച്ചുണ്ടാക്കിയതാണ് ഇതെന്ന് വ്യക്തം. യുഎഇ കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണ്. (എടപ്പാൾ, പന്താവൂർ Read more…

മാതൃഭൂമി ജലീൽ വ്യാജ്യ വാർത്ത

CP Pramod Palakkad ഇന്നത്തെ മാതൃഭൂമി കോൺസലേറ്റ് വഴി നൽകിയ മത ഗ്രന്ഥങ്ങളുടെ വരവിന്റെ കാര്യത്തിൽ വലിയ ‘വിവാദം” അച്ചടിച്ച് വെച്ചിട്ടുണ്ട്.പലതും ജലീൽ വിശദീകരിക്കേണ്ടതാണെന്ന നിർദ്ദേശവും ലീഡ് ആയി തന്നെ കാണാം. സംഗതി ഗൗരവമുള്ള ഒന്നാണല്ലോ എന്ന് കരുതി വള്ളിയും പുള്ളിയും വിടാതെ വായിച്ചു. രക്ഷയില്ല. ജലീൽ വിശദീകരിക്കേണ്ടത് എന്താണെന്ന് തിരിഞ്ഞതേയില്ല.1 എന്ന് മാർക്ക് ചെയ്ത ബോക്സ് ആദ്യം വായിക്കുക. അവിടെ നിന്നും തിരിച്ച് വായിച്ച് വരുമ്പോൾ നിങ്ങൾക്ക് വെള്ളത്തിൽ Read more…

മാതൃഭൂമിയുടെ പിഎസ്‌സി നുണ വാർത്ത

©️ Jathin Das (കള്ള) വാർത്തകൾ “നിർമിക്കപ്പെടുന്ന” വിധം .. ഇന്ന് മാതൃഭൂമി കൊട്ടിഘോഷിച്ചുകൊണ്ടുവന്നൊരു വാർത്തയുണ്ട്.. “മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിൽ താൽക്കാലിക നിയമനം നടത്തി ശിവശങ്കർ “ ഷമ്മി പ്രഭാകറാണ് മാതൃഭൂമിയിലെ ആ വാർത്ത റിപ്പോർട്ട് ചെയ്തത് . മാതൃഭൂമി പ്രൈം ടൈം ചർച്ച ചെയ്തതും ഇതേ വിഷയമാണ് .. സ്മൃതിയാണ് അവതാരക.. ചർച്ചയുടെ ആദ്യഘട്ടത്തിൽ സ്മൃതി ഇങ്ങനെ പറയുന്നു .. 1: നിയമനം നടത്തിയത് ശിവശങ്കർ ..2: PSC Read more…