മീററ്റ് ഗൂഢാലോചന കേസ്

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ 1929ൽ കമ്യൂണിസ്റ്റുകാരുടെയും തൊഴിലാളി യൂണിയനുകളുടെയും നേതൃത്വത്തിൽ മീറത്തിൽ പ്രക്ഷോഭം തുടങ്ങി. റെയിൽവേ സമരവുമായി ബന്ധപ്പെട്ട് മൂന്ന് ഇംഗ്ലീഷുകാരുൾപ്പെടെ നിരവധി നേതാക്കൾ അറസ്റ്റിലായി. കമ്മ്യൂണിസ്റ്റ്‌ പാർടിക്ക്‌ തൊഴിലാളികൾക്കിടയിൽ സ്വാധീനം വർധിക്കാൻ ഈ സമരം സഹായകരമായി. കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പിന്തുണയോടെ സായുധ അട്ടിമറി നടത്തി ബ്രിട്ടീഷ് ചക്രവർത്തിയെ നിഷ്‌കാസനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ ബ്രിട്ടീഷ് സർക്കാർ ഗൂഢാലോചന കേസ്‌ രജിസ്റ്റർ ചെയ്‌തു. 1929 മാർച്ച് 20ന്‌ എസ്‌ എ ഡാങ്കേ Read more…