ആഴക്കടൽ മൽസ്യ ബന്ധന വ്യാജ്യ വാർത്തകൾ

🔴ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടു വന്ന ആക്ഷേപം തികച്ചും ആസൂത്രിതവും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉള്ളതുമാണ് എന്ന് വ്യക്തമാക്കിയിട്ടും വീണ്ടും നുണപ്രചരണമെന്ന ഗീബൽസിയൻ തന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. ഫിഷറീസ് മന്ത്രി രണ്ട് പ്രാവശ്യം ഫയൽ കണ്ടു എന്നതാണ് കഴിഞ്ഞ ദിവസത്തെ കണ്ടെത്തൽ. ആദ്യത്തെ ആക്ഷേപം അമേരിക്കയിൽ വച്ച് ചർച്ച നടത്തി, ഇവിടെ വന്ന് ആഴക്കടൽ മൽസ്യബന്ധനത്തിന് അനുമതി നൽകി എന്നതായിരുന്നു. അമേരിക്കയിൽ Read more…

ഫിഷറിസ് – ഹാർബർ എൻജിനിയറിങ്ങ് വകുപ്പിൻ്റെ പ്രവർത്തനങ്ങൾ

Source: pinko Human FB ജെ.മേഴ്സിക്കുട്ടിയമ്മ നയിക്കുന്ന ഫിഷറിസ് – ഹാർബർ എൻജിനിയറിങ്ങ് വകുപ്പിൻ്റെ പ്രവർത്തനങ്ങളെ നിരിക്ഷിച്ചിട്ടുണ്ടോ നിങ്ങൾ ? നിശ്ചയദാർഢ്യത്തിൻ്റെ, ഒത്തൊരുമയുടെ പിൻബലത്തിൽ അതിഗംഭിരമായ ഇടപെടൽ കഴിഞ്ഞ നാല് വർഷം കൊണ്ട് ചെയ്ത് ഒരു വകുപ്പാണത്..! ആരംഭിക്കുമ്പോൾ പൊതുമേഖലയിൽ നിന്നും പറഞ്ഞ് തുടങ്ങാം. ഈ മേഖലയിൽ അടഞ്ഞു കിടന്നിരുന്ന ഏതാണ്ട് മുഴുവൻ കശുവണ്ടി ഫാക്ടറികളും തുറന്ന് പ്രവർത്തിപ്പിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ Read more…