‘ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കുന്നതിന് കാരണക്കാരന്‍’; മോദിയെ തെരഞ്ഞെടുത്തതെന്തിനെന്ന് വിശദീകരിച്ച് ടൈം മാഗസിന്‍

ലോകത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ ജനാധിപത്യം വീണ്ടും കരിനിഴലിലാണ്ടുപോയിരിക്കുന്നുവെന്നും ടൈം മാഗസിന്‍ പറഞ്ഞു. വാഷിംഗ്ടണ്‍: ടൈം മാഗസിന്റെ 2020ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടം പിടിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിനെയും മൂല്യങ്ങളെയും തകര്‍ക്കുന്നതിന് കാരണക്കാരനായ നിലയില്‍. എന്ത് കൊണ്ട് മോദിയെ തെരഞ്ഞെടുത്തു എന്ന് വിശദീകരിച്ച് കൊണ്ട് ടൈം മാഗസിന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് കാള്‍വിക്ക് എഴുതിയ കുറിപ്പിലാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലിന്നേവരെയുണ്ടായിട്ടുള്ള ഒട്ടുമിക്ക പ്രധാനമന്ത്രിമാരും Read more…