മൌദൂദി, ജമാ അത്ത് ഇസ്ലാമി

പത്ത് ചോദ്യങ്ങൾ; ഉത്തരങ്ങൾ.1) ആരാണ് മൗദൂദി 1903 ൽ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ജനിക്കുകയും ഇന്ത്യാവിഭജനാനന്തരം പാക്കിസ്ഥാനിലേക്ക് സ്ഥിരതാമസമാക്കുകയും ചെയ്ത ഇസ്ലാമിക പണ്ഡിതൻ ആണ് മൗദൂദി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അബുൽ അ‌അ്‌ലാ മൗദൂദി.2) എന്താണ് മൗദൂദി മുന്നോട്ട് വെച്ച ആശയം മൗദൂദി ഒരു മതമൗലികവാദി ആയിരുന്നു. മുസ്‌ലിംകൾക്കായി ഇസ്‌ലാമിക തത്ത്വങ്ങൾ പിന്തുടരുന്ന ഇസ്‌ലാമിക രാഷ്ട്രസ്ഥാപനമായിരുന്നു അദ്ദേഹത്തിന്റെ ആശയം. വിഭജനത്തിന് ശേഷം പാക്കിസ്ഥാനിൽ ശരിയ്യാ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്‌ലാമികഭരണഘടനക്കായി മൗദൂദി പരിശ്രമിച്ചു. Read more…