കോൺഗ്രസ്സിൻ്റെ വധ ഭീഷണി

കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പരാതി നൽകിയതിന്‌ കുടുംബത്തെയടക്കം വകവരുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എറണാകുളത്തെ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌. യൂത്ത്‌ കോൺഗ്രസ്‌ കളമശ്ശേരി മണ്ഡലം മുൻ സെക്രട്ടറിയും കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റുമായിരുന്ന അഡ്വ. ജിയാസ്‌ ജമാലാണ്‌ ഡിസിസി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്‌. തന്നെയും ഭാര്യയെയും മർദ്ദിച്ച കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ റുഖിയ ജമാലിനും ഭർത്താവും കോൺഗ്രസ്‌ നേതാവുമായ ജമാൽ മണക്കാടനും എതിരെ പരാതി നൽകിയതിന്‌ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ്‌ ജിയാസിന്റെ ആരോപണം. റുഖിയയുടെ Read more…

സഖാവ് ബ്രിട്ടോക്ക് എന്താണ് സംഭവിച്ചത്?

സീനാ ഭാസ്കർ ഫേസ്ബുക്കിൽ പങ്കുവെച്ചത്… സഖാവ് ബ്രിട്ടോക്ക് എന്താണ് സംഭവിച്ചത്? 1983 ഒക്ടോബർ 14-ാം തീയതി നട്ടെല്ലിനും ,കരളിനും , ഹൃദയത്തിനും, ശ്വാസകോശത്തിനും മാരകമായി കുത്തേറ്റു. എതിരാളികൾ കൊല്ലാനാണ് ശ്രമിച്ചത്. അത് നന്നായി അറിയാമായിരുന്ന ബ്രിട്ടോ പതിനഞ്ച് ശതമാനം ചലനശേഷിയോടെ അല്ലെങ്കിൽ ജീവനോടെ തിരിച്ചു വന്നു. ഒരു പക്ഷേ ഈ തിരിച്ചുവരവ് നശിപ്പിക്കാൻ ശ്രമിച്ചവർക്കൊരു നിരാശയായിരുന്നിരിക്കാം. കാരണം ബ്രിട്ടോക്ക് കുത്തു കൊള്ളുന്നതിന് മൂന്ന് ദിവസം മുന്നേ അന്നത്തെ KSU നേതാവായിരുന്ന Read more…