സ്പ്രിംഗ്ളര്‍ ട്രോൾ

എവിടെയോ വായിച്ച കഥയാണ്. അമേരിക്കയിലെ ആദിവാസി ഗോത്രവർഗക്കാർക്ക് (നേറ്റിവ് അമേരിക്കൻസ്) മഞ്ഞുകാലത്തിന് മുൻപേ വിറക് ശേഖരിക്കുന്ന പതിവുണ്ട്. ഒരു മഞ്ഞുകാലത്തിന് മുൻപ് ഒരു ഗോത്രത്തിലെ ആളുകൾ അവരുടെ ചീഫിനോട് ചോദിച്ചു, ഈ മഞ്ഞുകാലം കഠിനമായിരിക്കുമോ? ശൈത്യത്തിന്റെ കാഠിന്യം അനുസരിച്ച് ശേഖരിക്കേണ്ട വിറകിന്റെ അളവ് തീരുമാനിക്കാനാണ്. ഗോത്രത്തലവന്മാർക്ക് കാലാവസ്ഥ പ്രവചിക്കാൻ ചില പരമ്പരാഗത രീതികൾ ഉണ്ട്. പക്ഷേ, ഈ ചീഫ് ന്യൂ ജെൻ ആണ്. അദ്ദേഹത്തിന് പരമ്പരാഗത രീതികൾ വശമില്ല. എന്നാലും, Read more…

പൊതു മരാമത്ത്

3,000 ടണ് സ്വർണ്ണം ഉത്തർപ്രദേശിൽ കണ്ടു പിടിച്ചെന്ന നാഗ്പൂർ വാട്സാപ്പ് യൂണിവേഴ്‌സിറ്റിയുടെ വ്യാജ വാർത്ത വലിയ പ്രാധാന്യത്തോടെ കൊടുത്ത്‌ ഇളിഭ്യരായ മലയാള മാധ്യമങ്ങൾ പക്ഷെ കേരളത്തിൽ കഴിഞ്ഞ നാല് വർഷത്തിൽ 3,000 റോഡുകൾ പണിതിട്ടുണ്ട് എന്ന വാർത്ത മുക്കി.. 🌹 പിണറായി സർക്കാർ അധികാരത്തിലെത്തി നാലു വർഷമാകുമ്പോൾ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 3,000 റോഡുകളും 514 പാലങ്ങളും 4,000 സർക്കാർ കെട്ടിടങ്ങളും ആണ് പുനർ നിർമ്മിക്കുകയോ പുതിയതായി നിർമ്മിക്കുകയോ Read more…

യുഡിഫ് ട്രോൾ

ഇടതുപക്ഷം ഭരിക്കുമ്പോൾ…..1. ഓമനക്കുട്ടന്റെ 70 Rs2. മന്ത്രി മന്ദിരത്തിന്റെ കർട്ടൻ.3. മെഴ്‌സികുട്ടി ‘അമ്മയുടെ സാരീ.4. സ്പീക്കർടെ മുണ്ടു.5. മണി ആശാന്റെ Tyre ഹോ ദാരിദ്ര്യം വലതുപക്ഷം ഭരിക്കുമ്പോൾ. 1. സോളാർ അഴിമതി2. ബഡ്ജറ്റ് വില്പന3. നോട്ട് യന്ത്രം4.വിജിലെൻസ് കേസ്5. ബാർ കോഴ6. പാലാരിവട്ടം അഴിമതി. ഹോ അന്തസ്സ്… #കോൺഗ്രസ്സ്  അഴിമതി  താരതമ്യം 

ലതാ ജയരാജ് ഉമ്മൻചാണ്ടി സർക്കാർ

ഇതാണാ_മഹതി ലതാ ജയരാജ് രണ്ട് ദിവസമായി കുരച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് – ലീഗ് – സംഘി അനുഭാവികളോടും അവരുടെ മുന്നണികൾ ആയി വർത്തിക്കുന്ന വലതുപക്ഷ മാധ്യമങ്ങളോടും രണ്ട് കാര്യങ്ങൾ പറയാനുണ്ട്..* 1. വാളയാർ കേസിലെ പോക്സോ സ്‌പെഷൽ പ്രോസിക്യൂട്ടർ ലത ജയരാജിനെ ഉമ്മൻചാണ്ടി സർക്കാർ അപ്പോയിന്റ് ചെയ്തതാണ്. ഇവരെ മാറ്റി കൊണ്ട്, പുതിയ ആളെ നിയമിച്ച്, LDF സർക്കാർ ഉത്തരവ് ഇറക്കി എങ്കിലും, ഹൈക്കോടതി ഇവർക്ക് അനുകൂലമായി വിധി പറഞ്ഞു. Read more…

യുഡിഫ് മന്ത്രിമാർക്ക് എതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ എട്ട് മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെ കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ എട്ടു മന്ത്രിമാർ വിജിലൻസ് അന്വേഷണം നേരിടുന്നവർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാലു കേസിലാണ് അന്വേഷണം നേരിടുന്നത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ബന്ധുക്കൾക്ക് അനധികൃത നിയമനം നൽകിയെന്ന പരാതിയിൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. Read more…