യുവജനകമ്മീഷൻ രൂപീകരിച്ചിട്ടുണ്ടോ, എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് യുവജനകമ്മീഷൻ വഴി നടപ്പിലാക്കാനുദ്ദേശിക്കുന്നത്.

യുഡിഎഫ് ഭരണത്തിന്റെ അവസാനകാലത്ത്, കൃത്യമായിപ്പറഞ്ഞാൽ 2016 ഫെബ്രുവരി 2 ന് നിയമസഭയിൽ നക്ഷത്രച്ചിഹ്നമിടാത്ത 866ആം നമ്പർ ചോദ്യം ഹൈബി ഈഡൻ, കെ. എസ്. ശബരീനാഥൻ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവർ ചേർന്നാണ് ചോദിച്ചിട്ടുള്ളത്. ചോദ്യം :  യുവജനകമ്മീഷൻ രൂപീകരിച്ചിട്ടുണ്ടോ, എന്തെല്ലാം  ഉദ്ദേശ്യലക്ഷ്യങ്ങളാണ് യുവജനകമ്മീഷൻ വഴി നടപ്പിലാക്കാനുദ്ദേശിക്കുന്നത്. യുവജനക്ഷേമത്തിന്റെ കൂടി ചുമതല ഉണ്ടായിരുന്ന മന്ത്രി പി.കെ. ജയലക്ഷ്മിയുടെ മറുപടി ഇപ്രകാരമാണ്. എ) ഉണ്ട്. 20.07.2013 ലെ സ.ഉ(സാ) നം. 134/13/കാ.യു.വ ഉത്തരവ് പ്രകാരം കമ്മീഷൻ Read more…

ധൂർത്തിന്റെ നാൾവഴികൾ എന്ന പേരിൽ യു.ഡി. എഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്ന കുറിപ്പിനുള്ള മറുപടി

“ധൂർത്തിന്റെ നാൾവഴികൾ” എന്ന പേരിൽ യു.ഡി. എഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്ന കുറിപ്പിനുള്ള മറുപടി, അതിന്റെ വാസ്തവം എന്ത്?(നീണ്ട പോസ്റ്റ് ആണ്, ക്ഷമിക്കുക) 1. സത്യപ്രതിജ്ഞ വാർഷിക ആഘോഷങ്ങൾ? മന്ത്രിസഭ സത്യപ്രതിജ്ഞ ചെലവും വാർഷികാഘോഷങ്ങളുടെ ചിലവും പുതിയ സംഭവമല്ല. അത് മാധ്യമങ്ങൾക്കെല്ലാം നൽകിയ പരസ്യ ചെലവും പ്രചാരണ ചെലവും പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ നടത്തിയ ചടങ്ങുകളുടെ ചെലവും എല്ലാം ഉൾപ്പെടെയാണ്. ഇതൊന്നും പുതിയ കാര്യമല്ല, പ്രളയം തുടങ്ങിയ ദുരന്തങ്ങൾ വരുന്നതിന് Read more…