കയ്യൂർ രക്തസാക്ഷിത്വം..

100YearsOfCommunistParty ‘‘സഖാക്കളെ ഞങ്ങളെച്ചൊല്ലി നിങ്ങൾ വ്യസനിക്കരുത‌്. ഞങ്ങൾ ഞങ്ങളുടെ കടമ നിർവഹിച്ചു എന്നതിൽ ഞങ്ങൾക്കഭിമാനമുണ്ട‌്. എന്തു ചെയ‌്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങൾക്കാഗ്രഹമുള്ളൂ. ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതൽ ഉഷാറായി പ്രവർത്തിച്ചു മുന്നേറാൻ സഖാക്കളോട‌് പറയുക.’’ യാതൊരു പതർച്ചയുമില്ലാത്ത സ്വരത്തിലാണ‌് സഖാക്കൾ ഇതുപറഞ്ഞത‌്. കൊലക്കയറിനെ നോക്കി ഉച്ചത്തിൽ ഇൻക്വിലാബ‌് സിന്ദാബാദ‌്, കമ്യൂണിസ‌്റ്റ‌് പാർടി സിന്ദാബാദ‌്, കർഷകസംഘം സിന്ദാബാദ‌്, സഖാക്കളെ മുന്നോട്ട‌് എന്ന‌് ഉറക്കെ വിളിച്ച കയ്യൂരിന്റെ സമരവീര്യത്തിന്റെ ചരിത്രം അതാണ്. കർഷക സമരങ്ങളുടെ Read more…

കൂത്തുപറമ്പ് വെടിവെപ്പ്

നവംബർ_25_കൂത്തുപറമ്പ്_രക്തസാക്ഷിദിനം1994 നവംബർ 25 – കോൺഗ്രസ് നേതൃത്വത്തിലുള്ള UDF ഭരണ കാലം. കെ.കരുണാകരനാണ് മുഖ്യമന്ത്രി. വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങൾ പ്രതിക്ഷേധവുമായി രംഗത്തിറങ്ങി. പലയിടത്തും സമരക്കാർക്കു നേരെ പോലീസ് ലാത്തിചാർജ്ജ്. പ്രക്ഷുബ്ധമായ അന്തരീക്ഷം. അപ്പോഴാണ് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നു എന്ന വാർത്ത പുറത്തുവന്നത്. പരിയാരം മെഡിക്കൽ കോളേജ് സഹകരണ മേഖലയിലെന്ന വ്യാജേന ഏതാനും വ്യക്തികളുടെ Read more…