രമേശ് ചെന്നിത്തല വ്യാജ ആരോപണം

⭕തെരെഞ്ഞടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പൊട്ടിയ്‌ക്കാന്‍ കരുതിക്കൂട്ടി പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ഒരു നുണബോംബുകൂടി ചീറ്റി. കെഎസ്ഇബി. ലിമിറ്റഡ് അദാനി പവര്‍ കമ്പനിയുമായി വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ വന്‍ അഴിമതി എന്നായിരുന്നു ആരോപണം. എന്നാല്‍ പുതിയ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് വൈദ്യതി ലഭ്യമാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ സോളാര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. അവരുമായുള്ള വൈദ്യതി ബോര്‍ഡിന്റെ കരാറിനെയാണ് അഴിമതിയാണ് ചെന്നിത്തല കൊണ്ടുവന്നത്. ആരോപണങ്ങളും വസ്തുതകളും സംസ്ഥാന Read more…

ഉമ്മൻ ചാണ്ടി vs രമേശ് ചെന്നിത്തല | ചരിത്രം

PK suresh kumar 2016 ലെ അസംബ്ലി ഇലക്ഷനിൽ UDF വൻ പരാജയം ഏറ്റുവാങ്ങിയതോടെ ഉമ്മൻ ചാണ്ടിയ്ക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുത്തില്ല.. സോളാർ വിവാദങ്ങൾ UDF ന് തിരിച്ചടി ആയെന്ന ചെന്നിത്തലയുടെ വാദവും അതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും രാഹുലിന് ചെന്നിത്തല കൈമാറിയതോടെയാണ് 2004 മുതൽ 2016 വരെ UDF ചെയർമാനും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെ ആ ചുമതലയിൽ നിന്ന് നീക്കി UDF ചെയർമാനും Read more…

എന്തൊക്കെ കാര്യത്തിനാണ് കേരളത്തിലെ പ്രതിപക്ഷം കൊറോണ തുടങ്ങിയത് ശേഷം സമരം ചെയ്തത് ?

എന്തൊക്കെ കാര്യത്തിനാണ് കേരളത്തിലെ പ്രതിപക്ഷം കൊറോണ തുടങ്ങിയത് ശേഷം സമരം ചെയ്തത് ? ഒന്ന് : മലയാളി തുടങ്ങിയ സ്പ്രിങ്ക്ലർ എന്ന അമേരിക്കൻ കമ്പനി കോറോണയുടെ വ്യാപനം മുൻകൂട്ടി കാണാൻ സഹായിക്കുന്ന അനലിറ്റിക്‌സ് സോഫ്റ്റ്‌വെയർ / പ്രോഗ്രാം സൗജന്യമായി ആയി ആറു മാസത്തേക്കും പിന്നീട് ചാർജ് ചെയ്യും എന്ന നിലയിലും നൽകിയ തരാം എന്ന് അറിയിച്ചു. ഇതേ കമ്പനി തന്നെയാണ് കോറോണയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഉപയോഗിക്കുന്ന Read more…