വ്യാജ്യ പ്രചാരണം – റീ സൈക്കിൾ കേരളയിലൂടെ നൽകിയ തുക CMDRF അക്കൗണ്ടിൽ credit ആയില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റീ സൈക്കിൾ കേരളയിലൂടെ നൽകിയ തുക CMDRF അക്കൗണ്ടിൽ credit ആയില്ല എന്ന രീതിയിൽ സാമൂഹ്യ ദ്രോഹികളായ ഒരു കൂട്ടർ പ്രചരിപ്പിക്കുന്നതായി കണ്ടു.ഓൺ ലൈൻ ട്രാൻസഫർ ആയി 10,96,08,725 തുക കൈമാറിയ റസിറ്റ് ഇവിടെ കൊടുക്കുന്നു.( തിയ്യതി ശ്രദ്ധിക്കുക)(ആഗസ്ത് 5 ന് 108290000 രൂപയും,ആഗസ്ത് 6 ന് 1146225 രൂപയുംആഗസ്ത് 7 ന് 50500 ,ഡി ഡി (3 എണ്ണം) 36000,36000, 50000 )പ്രഖ്യാപിച്ച സംഖ്യയേക്കാൾ Read more…

ഡിവൈഎഫ്ഐ റീസൈക്കിൾ കേരള – പിണറായി വിജയൻ

എന്തു പ്രതിസന്ധി വന്നാലും സ്വന്തം സമൂഹത്തിനു വേണ്ടി പോരാടാൻ തയ്യാറുള്ള മനസ്ഥിതിയുടെ ആവേശജനകമായ ഉദാഹരണമാണ് ഡിവൈഎഫ്ഐ-യുടെ നേതൃത്വത്തിൽ നടന്ന റീസൈക്കിൾ കേരള എന്ന ക്യാംപെയ്ൻ. നൂറു കണക്കിന് യുവാക്കൾ പഴയ സാധനങ്ങൾ വീടുകളിൽ നേരിട്ട് പോയി ശേഖരിച്ചും, പത്രം വിറ്റും, കരിങ്കൽ ചുമന്നും, കക്കവാരിയും, മീൻപിടിച്ചും, റോഡുപണി ചെയ്തും, കരകൗശല വസ്തുക്കൾ ഉണ്ടാക്കിയും വൈകാരികതയോടെ സൂക്ഷിച്ചു വച്ച പഴയ സാധനങ്ങളൾ വിൽപന നടത്തിയും, പഴയ വാഹനങ്ങൾ ആക്രിയായി വിൽപന നടത്തിയും Read more…