Six line highway

ഒടുവിൽ അതും സംഭവിക്കുന്നു.. കേരളത്തിലെ ഹൈവേകളും ആറു വരി ആകുന്നു. അതിവേഗം സഞ്ചരിക്കാൻ പറ്റുന്ന അപകടങ്ങൾ കുറഞ്ഞ ഒരു നല്ല നാളെ ഉടൻ ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ റിപബ്ലിക്ക് ദിനാശംസകൾ.

വെള്ളാനകളുടെ കാലം കഴിഞ്ഞു.

നവകേരളം 🌹വെള്ളാനകളുടെ കാലം കഴിഞ്ഞു. 🌹റോഡിലേക്ക് മുടക്കുന്നത് ഭൂരിഭാഗവും കീശയിലേക്ക് എന്ന പൊതുബോധം നിലനില്‍ക്കുന്ന നാട്ടില്‍ ,റോഡ് നിര്‍മ്മാണങ്ങളുടെ ഗുണമേന്‍മാ പരിശോധന ലോകോത്തര ടെസ്റ്റുകളിലൂടെ ലെെവായി നടത്തി റോഡിന് മുടക്കുന്ന തുക റോഡില്‍ തന്നെ വീഴുന്നു എന്ന് ഉറപ്പുവരുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു എന്നതാണ് മാറ്റം… 🌹കിഫ് ബി ധനസഹായം കൊണ്ട് നിര്‍മ്മിക്കുന്ന പൊതുമരാമത്ത് നിര്‍മ്മാണങ്ങളില്‍ ഗുണമേന്‍മ ഉറപ്പുവരുത്തുക എന്നത് ഒരു സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്….കിഫ് ബി അതിനായി മികച്ച നൂതനമാര്‍ഗങ്ങളാണ് Read more…

എൺപത്‌ പാലങ്ങൾ, അഞ്ച്‌ ഫ്ളൈ ഓവറുകൾ; എ.സി റോഡ്‌ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകും

പിണറായി സർക്കാരിൻ്റെ കീഴിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ അഭിമാന പദ്ധതികളിലൊന്നായ ആലപ്പുഴ -ചങ്ങനാശ്ശേരി (എ.സി) റോഡിൻ്റെ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകുമെന്ന്‌ മന്ത്രി ജി സുധാകരൻ അറിയിച്ചു. കേരളത്തിലെ പ്രധാന നാല് നദികളായ പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നിവയും വേമ്പനാട്ട് കായലും തീർക്കുന്ന ജലസമൃദ്ധിയിൽ ആറാടുന്ന സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന നെല്ലറയായ കുട്ടനാടിന് നടുവിലൂടെയാണ് എ.സി റോഡ് കടന്നു പോകുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ Read more…

വെങ്ങളം അഴിയൂർ ചെങ്കോട്ട് കാവ് നന്തി ബൈപ്പാസ്

ചരിത്രത്തിലെഏറ്റവും വലിയ വികസനക്കുതിപ്പിന് നമ്മുടെ നാട് ഒരുങ്ങുന്നു. സർവ്വ മേഖലയിലും വികസന വിപ്ലവം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന ഈ സർക്കാരിന്റെ ഭാഗമായി തന്നെ ഏറെ അഭിമാനത്തോടെയാണ് നിങ്ങളോടീ സന്തോഷ വാർത്ത പങ്കു വെക്കുന്നത്. ഒരു വേള നടക്കില്ല എന്ന് വരെ പലരും കരുതിയ നമ്മുടെ ദേശീയപാതയും ബൈപ്പാസും 6 വരിയായി വികസിപ്പിക്കുന്ന പ്രവൃത്തി ദേശീയപാതാ വിഭാഗം ടെണ്ടർ ചെയ്തിരിക്കുന്നു… വെങ്ങളം മുതൽ അഴിയൂർ വരെ ചെങ്ങോട്ടുകാവ് നന്തി ബൈപ്പാസ് ഉൾപ്പെടെ Read more…