ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി

കേരളത്തിലെ ഏറ്റവുമധികം തെരഞ്ഞെടുപ്പുകളിൽ ഓടിയ അപസർപ്പക കഥയാണു് പിഎസ്‌പി വൈദ്യുതി ഇടപാടിന്റേതു്. എല്‍ഡിഎഫിലെ മുഖ്യഘടകകക്ഷിയായ സിപിഐ(എം) നുള്ളിലെ വിഭാഗീയതയുമായി പൊക്കിൾക്കൊടിബന്ധമുള്ള വിവാദം എന്നതാണു് ലാവലിൻ അഴിമതി ആരോപണത്തിന്റെ പ്രത്യേകത. കേരളത്തിലെ വൈദ്യുതപദ്ധതികളുടെ നവീകരണം സംബന്ധിച്ച കരാറാണു് വര്‍ഷങ്ങളായി കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന നിലയിലേക്കു് വളര്‍ന്നതു്. സി വി പത്മരാജന്‍ , ജി കാര്‍ത്തികേയന്‍ , പിണറായി വിജയന്‍ , എസ് ശര്‍മ്മ , കടവൂര്‍ ശിവദാസന്‍ , ആര്യാടന്‍ മുഹമ്മദ് എന്നീ Read more…