വാരിയംകുന്നനും ആശാന്റെ ‘ദുരവസ്ഥ’യും

ഡോ. ടി ടി ശ്രീകുമാര്‍ “വാരിയംകുന്നന്‍’ എന്ന സിനിമയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഹിന്ദുത്വവാദികള്‍ പലരും കുമാരനാശാന്റെ ദുരവസ്ഥ ഉദ്ധരിക്കുന്നുണ്ട്. “ക്രൂര മുഹമ്മദര്‍’, “ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍’ തുടങ്ങിയ കവിതയിലെ ചില പരാമര്‍ശങ്ങള്‍ ധാരാളമായി ഉപയോഗിച്ച് സിനിമക്കെതിരെ പ്രചരണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ കവിതയുടെ ആത്യന്തികമായ ഒരു സത്യമുണ്ട്. ദുരവസ്ഥയില്‍ അന്ന് തന്റെ കേട്ടറിവുകള്‍ വച്ച് ആശാന്‍ കലാപകാരികളുടെ കൊടും ക്രൂരതകള്‍ വര്‍ണ്ണിക്കുമ്പോള്‍ പോലും അതിനിടയില്‍ മിന്നല്‍ പോലെ ആ സത്യം തിരിനീട്ടുന്നുണ്ട്.   ആദ്യം Read more…