നിയമനം

മനുഷ്യത്ത്വമുള്ള ചില സ്ഥിരപ്പെടുത്തലുകൾ. എല്ലാ സ്ഥിരപ്പെടുത്തലുകളും കണ്ണടച്ച് എതിർക്കേണ്ടവയല്ല. ചിലത് കയ്യടിച്ചാലും മതിയാവാത്തവയാണ്. ഏകാധ്യാപക വിദ്യാലയങ്ങളിലെ344 വിദ്യാശ്രീ വോളണ്ടിയർമാരെ സ്ഥിരപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനത്തിന് ഹൃദയം നിറഞ്ഞ,മനസ്സ് നിറഞ്ഞ കയ്യടി. 2013ലാണ് ഏകാധ്യാപകരുടെ പ്രശ്നങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്യാനായി പോകുന്നത്. കമലേട്ടനേയും(ഇപ്പോൾ മാതൃഭൂമി ന്യൂസ്),സന്ദീപേട്ടനെയും(ഇപ്പോ ഏഷ്യാനെറ്റ് ന്യൂസ്)പോലുള്ളവർ നിരന്തരം വിഷയം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നവരാണ്. ഒരു ടീച്ചറുടെ വീട്ടിലാണ് ആദ്യം പോയത്. വീടെന്ന് പറയാനൊന്നുമില്ല.ഒരു മകളുണ്ട്, മാനസിക വൈകല്യമാണ്.പ്രായമായ ഒരമ്മയും കൂടെയുണ്ട്. ബസ്സിറങ്ങി 4 Read more…

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിൽ..

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അഭൂതപൂർവ നേട്ടം കൈവരിച്ച കേരളത്തിന്‌ വീണ്ടും ദേശീയ അംഗീകാരം. ബജറ്റിന്‌ മുന്നോടിയായി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ടിന്റെ രണ്ടാം വോള്യത്തിൽ 310–-ാം പേജിലാണ്‌ കേരളത്തിന്റെ നേട്ടം എണ്ണിപ്പറയുന്നത്‌. പ്രാഥമിക വിദ്യാഭ്യാസത്തിൽ രാജ്യത്തെ 96 ശതമാനം കുട്ടികൾ വിദ്യാലയ പ്രവേശനം നേടി എന്ന് അവകാശപ്പെടുന്ന രേഖ പഠനത്തുടർച്ചയിൽ കേരളമാണ് മുമ്പിൽ എന്ന് വ്യക്തമാക്കുന്നു. ആറ് മുതൽ 13 വയസ്സുവരെയുള്ള മുഴുവൻ കുട്ടികളും സ്‌കൂളിൽ Read more…

ഉന്നത വിദ്യാഭ്യാസ മേഖലക്ക് 3000 കോടി.

https://www.facebook.com/866657510089730/posts/3628931270528993/ ഉന്നത വിദ്യാഭ്യാസ മേഖലക്ക് 3000 കോടി. വൈജ്ഞാനിക വിസ്ഫോടനത്തിന് കാതോർത്ത് കേരളം—————————സംസ്ഥാനത്തെ സർവ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അന്തർദേശീയ നിലവാരത്തിലെത്തിക്കാൻ ലക്ഷ്യം വച്ചുള്ള ബജറ്റാണ് പിണറായി സർക്കാറിനു വേണ്ടി ഡോ: തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം സാർവത്രികമാക്കുന്നതോടൊപ്പം മികവുറ്റതും ലോകോത്തരവുമാക്കുന്നതിന് സാധ്യമായതെല്ലാം ബജറ്റ് വിഭാവന ചെയ്യുന്നുണ്ട്. വരും വർഷങ്ങളിൽ നമ്മുടെ സർവകലാശാലകൾക്ക് ലോക റാങ്കിംഗുകളിൽ മെച്ചപ്പെട്ട സ്ഥാനം കൈവരിക്കാൻ ഉതകുംവിധമുള്ള പദ്ധതികളാണ് ധനകാര്യ വകുപ്പ് മന്ത്രി 2021-22 ബജറ്റിലൂടെ Read more…

കല്യാണവീടല്ല,കേരളത്തിൽ ഇന്ന് ഉൽഘാടനം ചെയ്യപ്പെടുന്ന 90 സ്കൂൾ കെട്ടിടങ്ങളിൽ ചിലത് മാത്രം

കല്യാണവീടല്ല,കേരളത്തിൽ ഇന്ന് ഉൽഘാടനം ചെയ്യപ്പെടുന്ന 90 സ്കൂൾ കെട്ടിടങ്ങളിൽ ചിലത് മാത്രം ❤️❤️ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ചരിത്രദിനമാണിന്ന്. മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 90 സ്കൂൾ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്.മികവിന്റെ കേന്ദ്രങ്ങളായി മാറാൻ പോകുന്ന 54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും ഇന്ന് നടക്കും. നമ്മുടെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഉണ്ടാക്കുക, അവരുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന സാഹചര്യങ്ങൾ ഒരുക്കുക, മികവിന്റെ കേന്ദ്രങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ഇതാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ നെഞ്ചേറ്റിയ Read more…

വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാല് വർഷം എൽഡിഎഫ് സർക്കാർ എന്ത് ചെയ്തു .

വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാല് വർഷം എൽഡിഎഫ് സർക്കാർ എന്ത് ചെയ്തു .. ??വസ്തുതാപരമായ ഒരവലോകനം ഇരുണ്ട യുഗത്തിൽ നിന്നും ആധുനികതയിലേക്കുള്ള മനുഷ്യൻ്റെ പ്രയാണത്തിന് വഴിയൊരുക്കുന്നതാണ് വിദ്യാഭ്യാസം. അത്രയും പ്രാധാന്യമുള്ള വിദ്യാഭ്യാസ രംഗത്തെ നയിക്കേണ്ടവർ വിശാലമനസ്സും കാഴ്ച്ചപ്പാടുമുള്ളവരായിരിക്കണം. ദൗർഭാഗ്യവശാൽ വിദ്യാലയങ്ങൾക്ക് പച്ച പെയിൻ്റടിക്കണം, വിളക്ക് കൊളുത്തുന്നത് ആചാരവിരുദ്ധമാണ്, എന്തിന് വീടിൻ്റെ പേരിൽ വരെ ഇടുങ്ങിയ ചിന്താഗതി വച്ചു പുലർത്തുന്നവരായിരുന്നു കഴിഞ്ഞ കാലം നമ്മുടെ പൊതു വിദ്യാഭ്യാസത്തെ നയിച്ചത് എന്ന് മാത്രം Read more…