തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച് ശശി തരൂറിന്റെ നിലപാട്

Dr.T.M Thomas Isaac തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച് ശശി തരൂറിന്റെ നിലപാട് പുതിയതല്ല. തന്റെ പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് എന്റെ ട്വീറ്റിന് അദ്ദേഹം മറുപടിയും നൽകിയിട്ടുണ്ട്. Dear @drthomasisaac, thanks4yr thoughtful criticism of my stand on Tvm Airport. I think you miss the point, which is not about revenue. It is about expanding the potential Read more…

വിഐപി വിവാദം

എഴുതി തുടങ്ങിയാൽ ഏകദേശം ഇരുപത് വർഷത്തോളമുള്ളത് എഴുതണം . പലതും ഞാൻ തന്നെ മറന്നിരിക്കുന്നു കാരണം ഓരോദിവസവും ഓരോന്നായിരുന്നല്ലോ . മുഖ്യധാരമാധ്യമങ്ങളുടെ ബ്രേക്ഫാസ്റ്റ് ആയിരുന്നു ഞാനെന്ന് എനിക്കപ്പൊഴൊക്കെ തോന്നിയിട്ടുണ്ട് 😁. കമ്മ്യൂണിസ്റ്റ് നേതാക്കളെയും കുടുംബത്തെയും എന്തും പറയാം എങ്ങനെ വേണമെങ്കിലും ആക്ഷേപിക്കാം അപവാദം പറയാം കാരണം അതിനു വിധിക്കപെട്ടവരാണല്ലോ കമ്മ്യൂണിസ്റ്റുകാർ . കവിയൂർ കേസ് നാലാമത്തെ സി ബി ഐ അന്വേഷണസംഘം കുറ്റപത്രംസമർപ്പിച്ചു . ഇന്ത്യയിൽതന്നെ ഒരു കേസ് സി Read more…

വൺ ഇന്ത്യ വൺ പെൻഷൻ.. അഥവാ OIOP..

വൺ ഇന്ത്യ വൺ പെൻഷൻ.. അഥവാ OIOP.. അവരോട് കുറച്ചു ചോദ്യങ്ങൾ ഉണ്ട്.. ‼️ 60 വയസ്സിനു ശേഷമല്ലേ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കണമെന്നു OIOP അനുകൂലിക്കുന്നവർ പറയുന്നത്. അതിനുമുമ്പ് ഒരു 18 വയസ്സു മുതലങ്ങോട്ട് 60 വയസ്സാകുന്നതുവരെ എല്ലാവര്‍ക്കും കൂലി (വരുമാനം) ലഭിക്കണ്ടേ.. ❓ അതും രാജ്യത്തെല്ലാവര്‍ക്കും തുല്യമായി തന്നെ ലഭിക്കണ്ടേ..❓ നമുക്ക് കുറച്ചു ഇന്ത്യൻ സംസ്ഥാനങ്ങളെ തന്നെ ഉദാഹരണം ആയി എടുക്കാം.. അതാത് ഗവണ്മെന്റ് ഡാറ്റ ആണ് ട്ടോ.. Read more…

വിഷ വൃക്ഷത്തിന്റെ വേരുകൾ തേടി

https://drive.google.com/file/d/11O-G3bkQs0v_IbX3ARjzmeVRNIhnQ5EM/view?usp=drivesdk മനോരമയുടെ അന്നത്തെ അതെ മനോഭാവം തന്നെയാണ് ഇന്നും.ഏതാണ്ട് മുപ്പത് വർഷങ്ങൾക് മുൻപ് ദേശാഭിമാനി പത്രത്തിൽ ഒരു പരമ്പര പ്രസിദ്ധികരിച്ചു. അത്‌ മനോരമ സ്ഥാപിതമായ അന്ന് മുതൽ ഉള്ള കപടതയുടെ ചരിത്രം ആയിരുന്നു. അതിന്റെ പേര്വിഷ വൃക്ഷത്തിന്റെ വേരുകൾ തേടി എന്നായിരുന്നു.അതിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഒറ്റുകാരായി ബ്രിട്ടീഷ്കാർക്ക് വേണ്ടി പ്രവർത്തിച്ച കാര്യങ്ങൾ എല്ലാം ആ പരമ്പരയിൽ പ്രസിദ്ധികരിച്ചിരുന്നു.നക്സൽ വർഗീസിനെ വെടിവച്ചുകൊന്നപ്പോൾ ആയാൽ ചാകേണ്ടവനാണെന്നും കൊന്നത് അഭിനന്ദനം അർഹിക്കുന്നു എന്നും വാർത്തയും Read more…

വൺ ഇന്ത്യ വൺ പെൻഷൻ.. അഥവാ OIOP..

Titto Antony എഴുതുന്നു വൺ ഇന്ത്യ വൺ പെൻഷൻ.. അഥവാ OIOP.. അവരോട് കുറച്ചു ചോദ്യങ്ങൾ ഉണ്ട്.. ‼️ 60 വയസ്സിനു ശേഷമല്ലേ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കണമെന്നു OIOP അനുകൂലിക്കുന്നവർ പറയുന്നത്. അതിനുമുമ്പ് ഒരു 18 വയസ്സു മുതലങ്ങോട്ട് 60 വയസ്സാകുന്നതുവരെ എല്ലാവര്‍ക്കും കൂലി (വരുമാനം) ലഭിക്കണ്ടേ.. ❓ അതും രാജ്യത്തെല്ലാവര്‍ക്കും തുല്യമായി തന്നെ ലഭിക്കണ്ടേ..❓ നമുക്ക് കുറച്ചു ഇന്ത്യൻ സംസ്ഥാനങ്ങളെ തന്നെ ഉദാഹരണം ആയി എടുക്കാം.. അതാത് ഗവണ്മെന്റ് Read more…

ഷാനിമോൾ ഇന്ത്യ ഭൂപടം

സ്വാതന്ത്ര്യദിനത്തിൽ കാശ്മീരില്ലാ ഇന്ത്യൻ ഭൂപടം’ പങ്കുവച്ച് എംഎൽഎ ഷാനിമോൾ ഉസ്‌മാൻ, വിവാദമായതോടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് തടിതപ്പി https://republicdaily.in/?p=1426 റിപ്പബ്ലിക് ഡെയ്ലി വാർത്തകൾ വാട്‌സപ്പിൽ ലഭിക്കാൻ… 👇🏻👇🏻https://chat.whatsapp.com/DBw1ig5S4Vq0mgbblJ4g6o

നഗ്നശരീരത്തിലെ ചിത്രംവര; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ

ന്യൂഡൽഹി: സ്വന്തം നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ടിവിസ്‌റ്റ് രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്യും. രഹ്‌നയുടെ ഹർജി അടുത്തയാഴ്‌ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നീക്കം Also Read: രാജ്യത്തെ പുതിയ യാത്രാ മാർഗനിർദേശങ്ങൾ ഇങ്ങനെ; കണ്ടെയ്‌ൻമെൻ്റ് സോണുകളിൽ നിയന്ത്രണം രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പ്രസ്‌താവിക്കുന്നതിന് മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്ന ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ Read more…

Vaalayaar incident

Abdulla Melethil എഴുത്ത് 👌 ലൈംഗിക തൃഷ്ണ കാഴ്ച്ചയെ അന്ധമാക്കിയ മാറിയ കാലഘട്ടത്തിൽ ഇരയുടെ പ്രായമോ ബന്ധമോ കുടുംബ ബന്ധമോ ഒന്നും തന്നെ വേട്ടക്കാരുടെ കാമ പൂർത്തീകരണത്തിന് തടസ്സമാകുന്നില്ല സാഹചര്യം അനുകൂലമാകുമ്പോൾ അവരത് ഉപയോഗപ്പെടുത്തുന്നു റിപ്പോർട്ട് ചെയ്യപ്പെട്ട 80%പോക്സോ കേസുകളിലും ബന്ധുക്കൾ തന്നെയാണ് പീഡകരായി കടന്ന് വന്നിട്ടുള്ളത് വാളയാറിലെ കേസിൽ പോലും പ്രതിചേർക്കപ്പെട്ടിരുന്ന മധു എന്നയാൾ കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകനാണ് മറ്റുള്ളവരും ബന്ധുക്കളോ സ്വന്തക്കാരോ ആണെന്നാണ് വാർത്തകളിൽ നിന്ന് Read more…