കവിയൂരിലെ പെൺകുട്ടിയും ,പഴയ വിഐപി കഥയും…

ഇത് CBI കേരളാ ഹൈക്കോടതിയിൽ കൊടുത്ത മെമ്മോറാണ്ടമാണ് ..ഇത് വായിക്കുന്ന എത്ര പേർക്ക് കവിയൂരിലെ പെൺകുട്ടിയേയും ,പഴയ VIP കഥയും ഓർക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ല പഴയ പത്രത്താളുകളിൽ നിറഞ്ഞ് നിന്ന കവിയൂരിലെ VlP കഥകൾ വിസ്മൃതിയിലേക്ക് മാഞ്ഞ് പോയിട്ട് വർഷങ്ങൾ ആണ്.CPI(M ) നേതാക്കളെ കരിവാരി തേക്കാൻ കാളകൂടം കൊണ്ട് അച്ച് നിരത്തിയ പഴയ ആ കേസിന് ഇപ്പോൾ എന്താണ് സംഭവിച്ചത് എന്നതിൻ്റെ നേർസാക്ഷ്യം ആണ ഇന്ന് CBI ഹൈക്കോടതിയിൽ Read more…