മോദി സർക്കാരും – ഹജ്ജ് തീർഘാടനവും

അഭിനന്ദിക്കുക എന്നതിൽ പിശുക്കു കാണിക്കുകയോ, അതിൽ വെള്ളം ചേർക്കാറോ ഇല്ലാ എന്നത് കൊണ്ട് തന്നെ, ഹജ്ജ് സബ്സിഡി നിർത്തലാക്കി, ആ തുക ന്യുനപക്ഷ വിഭാഗത്തിലേ സ്ത്രികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കും എന്ന കേന്ദ്ര സർക്കാർ തിരുമാനം ആത്മർത്ഥമാണെങ്കിൽ ആദ്യം തന്നെ അഭിനന്ദനം..!മുക്തർ അബാസ് നഖ്വിയുടെ” With Dignity and Without Appeasement” എന്ന ലൈനും സ്വാഗതാർഹമാണ്..! പക്ഷേ ഇത് 2012 ൽ ഇത് സുപ്രിം കോടതി മുന്നോട്ട് വെച്ച ഒന്നാണ് എന്നത് Read more…