ധീര സഖാക്കൾ

പോലിസുകാർ ക്രൂരമായി മർദ്ദിച്ച് മരിച്ചെന്ന് കരുതി കാട്ടിലെറിഞ്ഞ് ഉപേക്ഷിച്ച് പോയ ഒരു സഖാവുണ്ട് ‘വി എസ്’… മൂന്നാംമുറയാൽ ചോരയൊലിച്ച തന്റെ കുപ്പായവുമായി നിയമസഭയിൽ വലതുപക്ഷത്തെ വെല്ലുവിളിച്ചൊരു സഖാവുണ്ട് ‘പിണറായി’… ആർ.എസ്.എസ് വെട്ടിയെറിഞ്ഞ കൈകൂട്ടിത്തുന്നി മുഷ്ടി ചുരുട്ടിയ സഖാവുണ്ട് ‘പി.ജെ… തലയിൽ ഇപ്പോഴും വെടിയുണ്ടച്ഛീളുമായി ജീവിക്കുന്ന സഖാവുണ്ട് ‘ഇ.പി’… പിന്നെയും പിന്നെയും ഇരകളാക്കപ്പെട്ട ഒരുപാട് ധീര രക്തസാക്ഷികളുണ്ട്… മൺമറഞ്ഞവർ മാത്രമല്ല ജീവിച്ചിരുന്ന രക്തസാക്ഷികളുമുണ്ട്… സ:പുഷ്പനെപ്പോലെ… ചക്രക്കസേരയിൽ ഒരു ജൻമം കഴിച്ചു കൂട്ടേണ്ടി Read more…

സഖാവ് പുഷ്പൻ

പുഷ്പൻ ജീവിക്കുന്ന ഇതിഹാസം; തളർത്താനാകില്ല: ഡിവൈഎഫ്‌ഐ പുഷ്പൻ ജീവിക്കുന്ന ഇതിഹാസമാണ്. പോരാട്ടങ്ങൾക്ക് ഊർജ്ജമാണ്. കേവലം സൈബർ ആക്രമണങ്ങൾ കൊണ്ടോ ദുരാരോപണങ്ങൾ കൊണ്ടോ തളർത്താൻ കഴിയുന്നതല്ല സഖാവ് പുഷ്പന്റെ രാഷ്ട്രീയ ഇച്ഛാശക്തി. കഴിഞ്ഞ മണിക്കൂറുകളിൽ ചില മാധ്യമങ്ങളും ബിജെപി-കോൺഗ്രസ്-മുസ്ലീം ലീഗ് പ്രവർത്തകരും നടത്തിവരുന്നത് നിന്ദ്യവും നീചവുമായ പ്രചരണമാണ്. പുഷ്പന്റെ ജേഷ്ഠൻ ബിജെപിയിൽ ചേർന്നു എന്നത് ഒരു മഹാസംഭവമായി അവതരിപ്പിക്കുന്നത് ഇടതുപക്ഷവിരുദ്ധ പ്രചരണത്തിന്റെ ഭാഗം മാത്രമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അംഗം പോലുമായിരുന്നില്ല Read more…