വ്യാജ കേസുകൾ

എല്ലാവരും വായിക്കേണ്ട വാഷിങ്ടൺ പോസ്റ്റിന്റെ ഒരു എക്സ്ലൂസീവ് റിപ്പോർട്ടുണ്ട് ഇന്ന്. അതീവ പ്രമാദമായ നിരവധി ആക്റ്റിവിസ്റ്റുകൾ ജയിലിൽ കഴിയുന്ന ഒരു‌ കേസിലെ പിടിച്ചെടുത്ത തെളിവുകളെന്നത് ഡിവൈസ് ഹാക്ക് ചെയ്ത് സ്ഥാപിച്ചതാണെന്നാണ് ഒരു ഗ്ലോബൽ സെക്യൂരിറ്റി അനലിസ്റ്റ് ഫേം കണ്ടെത്തിയിരിയ്ക്കുന്നത് വാർത്ത ഇവിടെ https://t.co/I5BpyBjywO സെക്യൂരിറ്റി‌ അനാലിസിസ്‌ ഫേമായ ആർസനലിനന്റെ റിപ്പോർട്ട് https://www.washingtonpost.com/context/new-forensics-report-concludes-evidence-was-planted-in-case-against-indian-activists/1fb9874f-0f32-44fc-b9e9-0e59b69e9200/ പെഗാസസ് വാട്ട്സാപ്പ് ചോർത്തൽ പോലെ എൽഗാർ പരിഷദ് കേസും അങ്ങനെ വ്യക്തികൾക്കും ആക്റ്റിവിസ്റ്റുകൾക്കും നേരെയുള്ള ഓർഗനൈഡ് സൈബർ Read more…