ലീഗിന്റെ നേതൃയോഗവും രണ്ടുവരി പ്രതിഷേധവും – ഡോ. കെ ടി ജലീൽ എഴുതുന്നു

ലീഗിന്റെ നേതൃയോഗവും രണ്ടുവരി പ്രതിഷേധവും – ഡോ. കെ ടി ജലീൽ എഴുതുന്നുRead more: https://www.deshabhimani.com/articles/k-t-jaleel-ram-mandir-shilanyas-muslim-league/887118

കോൺഗ്രസ്സ് അയോധ്യ ചരിത്രം

1949ൽ ബാബരിമസ്ജിദിന്റെ മിഹ്‌റാബിൽ ഹിന്ദുക്കൾ വിഗ്രഹം കൊണ്ടിട്ടതിനെത്തുടർന്ന് സംഘർഷമുണ്ടായി പള്ളി അടച്ചുപൂട്ടുമ്പോൾ ഇന്ത്യയുടെ ഭരണം ആർ എസ്‌ എസ്‌ നേതൃത്വത്തിൽ ആയിരുന്നില്ല. 1984ൽ പള്ളി പൊളിയ്ക്കാൻ ആർ എസ്‌ എസ്‌ / വി എച്ച്‌ പി കാമ്പയിൻ നടത്തുമ്പോൾ ഭരണം ബി ജെ പി മന്ത്രിസഭയുടെ കീഴിൽ ആയിരുന്നില്ല. 1989ൽ രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനു അനുമതി നൽകുമ്പോൾ പ്രധാനമന്ത്രി കോൺഗ്രസിന്റെ രാജീവ്‌ ഗാന്ധി ആയിരുന്നു. ബാബരി മസ്ജിദ്‌ തകർക്കാനുള്ള ആഹ്വാനവുമായി എൽ Read more…