UDF 5 വർഷം 456 കോടി; LDF 3 വർഷം 1521 കോടി: ശബരിമല സര്‍ക്കാര്‍ പറയുന്നത്

ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നു എന്ന് ആര്‍എസ്എസും വിവിധ ഹിന്ദു സംഘടനകളും നിരന്തരം ആരോപണം ഉന്നയിക്കുമ്പോഴാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്. ശബരിമല ഉള്‍പ്പടെ കേരളത്തിലെ ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് സര്‍ക്കാരുകള്‍ വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം വകയിരുത്തിയതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ വകയിരുത്തിയതുമാണ് കണക്കുകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയെയും ക്ഷേത്രങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു Read more…

ശബരിമല – ഇരുമുടിക്കെട്ട് നിലത്തിട്ടത് സുരേന്ദ്രൻ

പോലീസ് സ്‌റ്റേഷനില്‍ വെച്ച് രണ്ടു തവണ സുരേന്ദ്രന്‍ തന്റെ ഇരുമുടിക്കെട്ട് തറയിലിടുകയും രണ്ടു തവണയും എസ്.പി അത് തറയില്‍നിന്നെടുത്ത് സുരേന്ദ്രന്റെ ചുമലില്‍ വെച്ചുകൊടുക്കുന്നതും CCTV ദൃശ്യങ്ങളിൽ ഉണ്ട്. പോലീസ് മര്‍ദ്ദിച്ചെന്നു കാണിക്കാന്‍ സുരേന്ദ്രന്‍ സ്വന്തം ഷര്‍ട്ട് വലിച്ചുകീറുന്നതും കാണാം Read more at: https://www.mathrubhumi.com/news/kerala/minister-kadakampally-surendran-releases-cctv-visuals-1.3320074

ദേവസ്വം വരുമാനം സര്‍ക്കാറിലേക്കോ?

ശബരിമലയിലെ യുവതീ പ്രവേശന വിധി രാജ്യമൊട്ടാകെ ചര്‍ച്ചയായിരിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ക്കിടയില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ വരുമാനം സംസ്ഥാന സര്‍ക്കാറിലേക്കാണ് പോകുന്നത് എന്ന തരത്തിലുള്ള കുപ്രചരണമാണ് ഇപ്പോള്‍ പലയിടത്തും നടക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ സമൂഹത്തില്‍ സ്പര്‍ദ്ധയ്ക്ക് കാരണമാകുമെന്നതിനാലാണ് ഇക്കാര്യത്തിലെ വാസ്തവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്വാമി സന്ദീപാനന്ദ ഗിരി തന്റെ Read more…

ശബരിമലഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല, കോടികള്‍ ക്ഷേത്രങ്ങള്‍ക്കായി ചെലവഴിക്കുന്നു

https://www.azhimukham.com/temple-earnings-sangaparivar-propaganda-kerala-niyamasabha-vd-satheesan-submission-reply-vs-sivakumar/?infinitescroll=1 ശബരിമല ഉള്‍പ്പെടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങുടെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നതായും ഇത് മറ്റ് പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി ഒരു സംഘം ആളുകള്‍ കേരളമാകെ പ്രചാരണം നടത്തുന്നത് സംബന്ധിച്ച് വിഡി സതീശന്‍ എംഎല്‍എ നല്‍കിയ സബ്മിഷന് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയുടെ പൂര്‍ണരൂപം. സംസ്ഥാനത്തെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ വരുമാനം ട്രഷറിയില്‍ നിക്ഷേപിച്ച് മറ്റുപല ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുന്നുവെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. തിരുവിതാംകൂര്‍, കൊച്ചി Read more…

ശബരിമല ദര്‍ശനം: ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു

*ശബരിമല ദര്‍ശനം: ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു; ദര്‍ശനത്തിനായി തൃപ്തി ദേശായിയും കൊച്ചിയില്‍* * കൊച്ചിയിലെത്തിയ തൃപ്തി ദേശായിയുടെ സംഘത്തിലെ ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു. കൊച്ചി കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ വച്ച് കാറില്‍ നിന്നു ഫയല്‍ എടുക്കാന്‍ കമ്മിഷണര്‍ ഓഫീസില്‍ നിന്നു പുറത്തിറങ്ങിയ ബിന്ദു അമ്മിണിക്കു നേരെ അവിടെയുണ്ടായിരുന്നവരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മുളകുപൊടിയെറിയുകയായിരുന്നു. തുടര്‍ന്ന് ബിന്ദു അമ്മിണിയെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. മുളകുപൊടിയെറിഞ്ഞ ആളെ പൊലീസ് അറസ്റ്റു Read more…

ശബരിമല ആക്ടിവിസ്റ് ബിജെപി നാടകം

#sabarimala_issue ഇനി പറയാൻ പോകുന്ന കാര്യങ്ങൾ തികച്ചും സ്വാഭാവികമാണെന്ന് ഞാൻ വിശ്വസിച്ചു. നിങ്ങളോ? ഇന്ന് പുലർച്ചെ പൂനയിൽ നിന്ന് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ‍ എത്തിയ തൃപ്‍തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേർന്നു ജനം TV നേരിട്ട് പുലർച്ചെ എയർപോർട്ടിൽ നിന്ന് സ്വീകരിക്കുന്നു BJP പ്രവർത്തകരും RSS പ്രവർത്തകരും വരുന്നു. കണ്ണൂർ തളിപ്പറമ്പ് കുടിയാൻമല സ്വദേശി ശ്രീനാഥ് പത്ഭനാഭൻ എന്ന RSS പ്രവർത്തകൻ കൃത്യസമയത്ത് Read more…