സംഘപരിവാർ നൂണകൾ – മറുപടി

ഇക്കഴിഞ്ഞ ദിവസം എനിക്ക് ലഭിച്ചൊരു സംഘ പരിവാർ വാട്ട്സപ്പ് ഫോർവേർഡ് മെസെജാണ് ചുവടെയുള്ളത് .ഒരു പക്ഷേ നിങ്ങൾക്കും ലഭിച്ചിട്ടുണ്ടാവാം നിങ്ങളുടെ ഫാമിലി – ഫ്രണ്ട്സ് ഗ്രുപ്പുകളിൽ .! ഒട്ടും നിഷ്കളങ്കമല്ലാത്ത ഒരു വെള്ളുപ്പിക്കൽ ശ്രമമാണ് ഈ മെസെജ് എന്ന് ബോധ്യപ്പെട്ടത്തിനാൽ മറുപടി നൽക്കാൻ തുനിയുകയാണ്.!! അവർ മുന്നോട്ട് വെച്ച ചോദ്യങ്ങൾക്ക് യാതൊരു മാറ്റവും വരുത്താതെ അതിന് എന്റെ ഉത്തരം ഡാറ്റ സഹിതം പോസ്റ്റ് ചെയ്യുകയാണ്.നിങ്ങൾ വിലയിരുത്തു!! ✴Q. ഇന്ത്യയിൽ പട്ടിണി Read more…