ഡല്‍ഹി പൊലീസേ, ഇവരാണ് കത്തിച്ചത്‌; നിയമം കൈയിലെടുക്കുമെന്ന് പറഞ്ഞത് കപിൽ മിശ്ര, കൊല്ലാന്‍ ആക്രോശിച്ചത് കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂർ

ന്യൂഡൽഹി > അമ്പതിലേറെ പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിന്‌ വഴിമരുന്നിട്ടത് സംഘപരിവാർ നേതാക്കളുടെ പ്രകോപന പ്രസംഗങ്ങള്‍. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിൽ ഫെബ്രുവരി എട്ടുമുതല്‍‌ ഷഹീൻബാഗ്‌ പ്രക്ഷോഭകരെ ലക്ഷ്യമിട്ട്‌ സംഘപരിവാർ വര്‍​ഗീയധ്രുവീകരണം തീവ്രമാക്കി. ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വി പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭകർക്ക്‌ ആവേശമായി. അസ്വസ്ഥരായ സംഘപരിവാർ ക്യാമ്പ്‌ കൂടുതല്‍ വീര്യത്തോടെ വിദ്വേഷം പരത്തിയപ്പോള്‍ ഫെബ്രുവരി 23ന്‌ വടക്ക്കിഴക്കന്‍ ‍‍ഡല്‍ഹി കത്തി. നിയമം കൈയിലെടുക്കുമെന്ന് പറഞ്ഞത് കപിൽ മിശ്രആംആദ്‌മി വിട്ട്‌ ബിജെപിയിൽ Read more…

സ്വാതന്ത്ര്യ സമരവും പി.സി ജോഷിയുംസംഘപരിവാർ പ്രചരണത്തിന് മറുപടി

സംഘപരിവാറിന്റെ വ്യാജ ചരിത്ര നിർമ്മിതിക്ക് ഒരു മറുപടി .!………………………….,,,……………,,…………………..“നന്ദി ,നിങ്ങളുടെ ഏത് നുണപ്രചാരണങ്ങളെയും തുറന്നെഴുതി കാട്ടാൻ സാധിക്കുന്ന തലത്തിൽ വായനയെ ,അതിന്റെ അന്വേഷണങ്ങളെ പാകപ്പെടുത്തുന്നതിന്” സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ രൂപം കൊണ്ട ആദ്യ ജനാധിപത്യ ഗവൺമെന്റ് ഒരു സംഘടനയെ ” വർഗീയ സംഘടന ” എന്ന് ഒഫിഷ്യൽ ഫയലുകളിൽ രേഖപ്പെടുത്തിയതായി നിങ്ങൾ കേട്ടിട്ടുണ്ടോ ?? ആ സംഘടനയുടെ പേരാണ് RSS .! ഞാൻ ഒരു ആരോപണമുന്നയിച്ചതല്ലാ ഇത് ,വസ്തുതയാണ്. “Banning Read more…

കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ചർച്ചകളും ഇന്ത്യൻ റിപ്പബ്ലിക്കും

മുഹമ്മദലി ജിന്നക്കും പതിനാറ് വർഷങ്ങൾക്കു മുൻപ്, അതായത് 1923ൽ ദ്വിരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ചത് വി.ഡി. സവർക്കറായിരുന്നു. “ഹിന്ദുത്വ” എന്ന തന്റെ ലേഖനത്തിലൂടെയായിരുന്നു അത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം  ഭരണഘടനയ്ക്ക് രൂപം നൽകാൻ സംഘടിപ്പിക്കപ്പെട്ട ഇന്ത്യയുടെ കോൺസ്റ്റിറ്റ്യുവന്റ്‌ അസംബ്ലിയിൽ സവർക്കർഅംഗമല്ലായിരുന്നുവെങ്കിലും അയാളുടെ ആശയങ്ങൾ പലരൂപത്തിൽ സഭയിൽ ഉയർന്നു വന്നിരുന്നു. കൂറ് ആര്‍.എസ്.എസിനോടും ഹിന്ദു മഹാസഭയോടുമായിരുന്ന കുറേയേറെ കോൺഗ്രസ്സുകാർ സവർക്കർക്ക് പകരക്കാരായി സഭയിൽ ഉണ്ടായിരുന്നുവെന്നുവേണം പറയാൻ. ആകെയുള്ള 299 സീറ്റുകളിൽ 210ഉം ജനറൽ സീറ്റുകളായിരുന്നു. അതിൽ Read more…

ഗാന്ധിയെ ഹിന്ദുത്വവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയതെന്തിന്?

ഹിന്ദുത്വവാദികള്‍ ഗാന്ധിയെ വെടിവച്ച് കൊന്നത് അവര്‍ വിഡ്ഢികളായതു കൊണ്ടൊന്നുമല്ല. മറിച്ച് ഗാന്ധി അവരുടെ ഒന്നാം നമ്പര്‍ ശത്രുവായിരുന്നതു കൊണ്ടാണ്. ദേശീയപ്രസ്ഥാനത്തില്‍ ഗാന്ധി സജീവമായ കാലം മുതല്‍ ഹിന്ദുത്വയുടെ ശത്രുവായിരുന്നു അദ്ദേഹം. ഗാന്ധിയുടെ പൊതുജീവിതത്തിന്റെ ഒരു ഗ്രാഫ് പരിശോധിച്ചാല്‍ ഹിന്ദ് സ്വരാജ് എഴുതുന്ന കാലം മുതല്‍ ഹിന്ദുത്വയുടെ വെടിയേറ്റു രക്തസാക്ഷിയാവുന്ന കാലം വരെ ഗാന്ധി ഒരുപാട് പരിണാമങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കാണാം. എന്നാല്‍ അദ്ദേഹം എതെങ്കിലും കാര്യത്തില്‍ നീക്കുപോക്കുകള്‍ നടത്തിയിട്ടില്ലായെങ്കില്‍, സാമ്രാജ്യത്വവിരുദ്ധതയോടും Read more…

ഗാന്ധി വധത്തില്‍ സവര്‍ക്കറിനുള്ള പങ്ക്, ദേശീയപ്രസ്ഥാനത്തെ പിന്നില്‍ നിന്നും കുത്തിയ സവര്‍ക്കര്‍

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്കരിച്ചയാളാണ് വിനായക്‍ ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവർഗീയാശയങ്ങള്‍ മനസ്സിൽ കൊണ്ടു നടന്നിരുന്ന വി.ഡി. സവർക്കർ, സംപൂജ്യനായ സ്വാതന്ത്ര്യസമരസേനാനിയായി വാഴ്‌ത്തപ്പെടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാൽ ആര്‍.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാ പാര്‍ടി അധികാരകേന്ദ്രങ്ങളിൽ പിടിമുറുക്കാൻ തുടങ്ങിയതിനു ശേഷമാണ് ഈ വാഴ്ത്തുപാട്ടുകള്‍ രചിക്കപ്പെട്ടു തുടങ്ങിയത്. നാസിക്കിലെ ഭാഗുർ Read more…

സവർക്കറിന്റെ രണ്ടാം മാപ്പപേക്ഷ

– വിനായക് ദാമോദർ… 16 February 2016 സംഘപരിവാർ സംഘടനകളുടെ ആശയ അ‍ടിത്തറയായ ‘ഹിന്ദുത്വ’ എന്താണെന്ന് നിർവചിച്ച വ്യക്തിയാണ്, ഗാന്ധി വധത്തിനു പിന്നിലെ ബുദ്ധികേന്ദ്രം എന്ന് വരെ ആരോപണമുള്ള, വിനായക് ദാമോദർ സവർക്കർ. ആൻഡമാൻിലെ സെല്ലുലാർ ജയിലിൽ കൊലപാതകക്കുറ്റത്തിനു ഇരട്ടജീവപര്യന്തം അനുഭവിച്ചു വരികെ, ‘വീര’ സവർക്കർ, ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്ന് കൊണ്ട് നാല് തവണ ദയാഹർജികൾ സമർപ്പിക്കുകയുണ്ടായി. ഈ നാല് ഹർജികളിൽ 14 നവംബർ, 1913-ന് അയച്ച രണ്ടാമത്തെ മാപ്പപേക്ഷയുടെ Read more…