ആലപ്പുഴ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

ആലപ്പുഴ ജില്ല വണ്ടാനം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തിയായി, ആധുനിക രീതിയിൽ നവീകരിച്ച ഒ പി ബ്ലോക്ക് പ്രവർത്തനസജ്ജമായി. ആധുനിക ലക്ചർ ഹാൾ, പുതിയ ട്രോമാകെയർ യൂണിറ്റ് , പി ജി വിദ്യാർത്ഥികൾക്ക് കോർട്ടേഴ്സ്, പുതിയ ആധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓട്ടിസം സെൻറർ , കോവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് പി സി ആർ ലാബ് എന്നിവ പൂർത്തിയായി. 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. Read more…

ഇടുക്കി ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

ഇടുക്കി ജില്ല ജില്ലയിൽ 550 കിലോമീറ്റർ റോഡ് ആധുനികവൽക്കരിച്ചു. 750 കിലോമീറ്റർ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു 5553 ക്ഷീര കർഷക ക്ഷേമനിധി അംഗങ്ങൾക്ക് 1850537 രൂപയും അംഗങ്ങൾ അല്ലാത്ത 2626 കർഷകർക്കായി 1506942 രൂപയാ വിതരണം ചെയ്തു ഭിന്നശേഷിക്കാർക്ക് നിരാമയ ഇൻഷുറൻസ്  ട്രാൻസ്ജൻസർ വ്യക്തികൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനവും ലൈസൻസും ഭിന്ന ശേഷി കുട്ടികൾക്ക് വിദ്യാകിരണം പദ്ധതി വൈകല്യമുള്ള അമ്മമാർക്കായി  മുതൃജ്യോതി പദ്ധതി പരിരക്ഷ , വിജയാമൃതം, സഹചാരി , Read more…