കേരള തിരഞ്ഞെടുപ്പു ചരിത്രം

  കേരളത്തില്‍ 1957 മുതല്‍ രണ്ടായിരത്തി പതിനൊന്നു വരെയുള്ള പോളിംഗ് ശതമാനം​, വിവിധ മുന്നണികള്‍ക്ക്, പാർട്ടികള്‍ക്ക് കിട്ടിയ വോട്ടുകള്‍ സർക്കാർ ഏതൊക്കെ എന്നിവയെ കുറിച്ചുള്ള വിശകലനം. ​1957ലെ ആദ്യ കേരളനിയമസഭാ തെരഞ്ഞെടുപ്പിൽ 65.49% പോളിങ്ങ് നടന്നു. ആറ് ദിവസമായി നടത്തിയ ഈ തെരഞ്ഞെടുപ്പ് ലോകസഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചുള്ളതായിരുന്നു. 114 മണ്ഡലങ്ങളിൽ, 126 സീറ്റിലേക്കായി നടത്തിയ ഈ തെരഞ്ഞെടുപ്പിൽ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തെരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു.അതായത് പന്ത്രണ്ടു മണ്ഡലങ്ങള്‍, സംവരണം Read more…

CMDRF ലേക്ക് CPM നൽകിയ തുക , 1000 വീടുകൾ

“ക്വറന്റീൻ ചെയ്യാൻ വേറെ സ്ഥലം എന്തിനാ, CPI(M) നിർമിച്ച 2,000 വീടുകൾ ഉണ്ടാല്ലോ.. ഓരോ ലോക്കലിലും CPI(M) നിർമിച്ച വീടുകൾ ഉണ്ടല്ലോ..” എന്ന വി.ടി.ബാലറാമിന്റെ പ്രസ്താവന കാണുമ്പോൾ MLA ആയിട്ടും ഇപ്പഴും ആ KSU കഞ്ഞിക്കുഴി ലെവലിൽ നിന്നും ഇപ്പഴും വളർന്നിട്ടില്ല എന്നു വേണം നമ്മൾ മനസ്സിലാക്കാൻ.. അതേടോ നിങ്ങളുടെ പാർട്ടി KPCC പ്രഖ്യാപിച്ച ആയിരം വീടെവിടെ എന്ന് ചോദിക്കുമ്പോൾ CPI(M) കാർ പറഞ്ഞ രണ്ടായിരം വീടുകൾ എവിടെ എന്ന Read more…