രാഷ്‌ട്രീയ എതിരാളികളെ നേരിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു: സോണിയ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020 ന്യൂഡൽഹി > രാഷ്‌ട്രീയ എതിരാളികളെ നേരിടാന്‍ ബിജെപി സർക്കാർ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന്‌ സോണിയ ഗാന്ധി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ്‌ സോണിയ ഗാന്ധിയുടെ പ്രസ്‌താവന.Read more: https://www.deshabhimani.com/news/national/soniya-gandhi/903498 സാധാരണജനതയ്‍ക്ക് വേണ്ടി ശബ്‌ദിക്കുന്ന പൗരാവകാശ പ്രവര്‍ത്തകരെ കരിനിയമങ്ങള്‍ ഉപയോഗിച്ച് ജയിലിലടയ്‍ക്കുകയാണെന്ന്‌ സോണിയ ഗാന്ധി പറയുന്നു. കേന്ദ്ര ഏജൻസികളെക്കൊണ്ട്‌ കേസുകളിൽ അന്വേഷണം നടത്തുന്നതിനായി കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ശ്രമിക്കുമ്പോഴാണ്‌ Read more…

ഒക്കച്ചങ്ങാതിമാർക്ക്‌ കൂട്ടായി സിബിഐ യും….

ചെന്നിത്തല രക്ഷാധികാരിയായി പുനസംഘടിപ്പിച്ച കേരള CBI ഫാൻസ് അസോസിയേഷൻ ആരാധകരറിയാൻ. CBI ക്ക് ഒരു സംസ്ഥാനത്ത് പ്രവർത്തിക്കണമെങ്കിൽ ചട്ടപ്രകാരം ” General Consent of the State ” ആവശ്യമാണ്. തങ്ങളുടെ സംസ്ഥാനത്ത് CBI പ്രവേശിക്കരുത് എന്ന് കാണിച്ച്‌ കേന്ദ്രത്തിന് കത്ത് നൽകിയത് നാല് സംസ്ഥാനങ്ങളാണ്. അവിടങ്ങളിലെ മുഖ്യ മന്ത്രിമാർ . 1 ബംഗാൾ : മമതാ ബാനർജി ( തൃണമൂൽ ) ആന്ധ്ര: ചന്ദ്രബാബു നായിഡു ( തെലുഗുദേശം Read more…

അനിൽ അക്കരയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു…

വടക്കാഞ്ചേരി ഫ്ലാറ്റ് വിഷയത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അനിൽ അക്കരയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിലാണെന്ന് എഫ്ഐആറിൽ തന്നെ പറയുന്നുണ്ട്. പരാതി നൽകിയത് സെപ്തംബർ 20ന്. അഞ്ച് ദിവസത്തിനുള്ളിൽ സിബിഐ എഫ്ഐആറുമിട്ടു. എന്താ ശുഷ്കാന്തി. ടൈറ്റാനിയം അഴിമതിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനം നൽകിയ അപേക്ഷ എട്ട് മാസമായി സിബിഐ ഓഫീസിൽ പൊടി പിടിച്ച് കിടപ്പുണ്ടാകും. കേന്ദ്രം ഭരിക്കുന്നവരുടെ താൽപര്യം കൂടി ഇതിൽ പ്രധാനമാണല്ലോ അല്ലേ. സലിംരാജിന്റെ ഫോൺ സിബിഐ Read more…