സിൽവർലൈൻ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് എത്താൻ അധികദൂരം യാത്ര ചെയ്യണോ?

സിൽവർലൈൻ സ്റ്റേഷനുകൾ നഗരങ്ങളിൽ നിന്നും മാറിയല്ലേ വിഭാവനം ചെയ്തിരിക്കുന്നത്. അപ്പോൾ സിൽവർലൈൻ സ്റ്റേഷനുകളിലേക്കെത്താൻ യാത്രക്കാർക്ക് അധികദൂരം യാത്ര ചെയ്യേണ്ടി വരില്ലേ ? നഗര-ഗ്രാമ വ്യത്യാസം അധികമില്ലാത്ത സംസ്ഥാനമാണ് കേരളം. അതിവേഗം വികസിക്കുന്ന നഗരങ്ങളാണ് നമുക്കുള്ളത്. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും കൊല്ലത്ത് മുഖത്തല ബൈപാസിലുമാണ് സ്റ്റേഷൻ വരുന്നത്. വേഗത്തിൽ നഗരമായിക്കൊണ്ടിരിക്കുന്ന പ്രദേ‌ശമാണിതൊക്കെ. കാക്കനാട് സ്റ്റേഷൻ വരുന്നത് കൊച്ചി മെട്രോ സ്റ്റേഷനിൽത്തന്നെയാണ്. കോഴിക്കോട് നി‍ലവിലുള്ള റെയിൽവേ സ്റ്റേഷനടിയിൽ തുരങ്കത്തിലാണ് സ്റ്റേഷൻ വരുന്നത്. മാത്രമല്ല, സിൽവർലൈൻ Read more…

#silverline fact check 6 സിൽവർലൈൻ കാർബൺ എമിഷൻ

#silverline fact check 6 സിൽവർലൈൻ നിർമാണഘട്ടത്തിൽ ഭീകരമായ രീതിയിൽ കാർബൺ എമിഷൻസ് , മലിനീകരണം ഒക്കെ ഉണ്ടാക്കുന്നു. പരിസ്ഥിതിവാദികൾ സ്ഥിരമായി ഉന്നയിക്കാറുള്ള ആരോപണമെന്നനിലയിൽ ഇതിൽ എത്രത്തോളം വസ്തുത ഉണ്ടെന്നു പരിശോധിക്കുകയാണ് ഈ പോസ്റ്റിൽ ചെയ്യുന്നത്. റെയിൽ പ്രോജക്ടുകളുടെ കാർബൺ എമിഷൻസ് ന്റെ കണക്കുകൾ UIC standards അനുസരിച്ചു കണക്കുകൂട്ടിയെടുക്കാവുന്നതെയുള്ളൂ. സിൽവർലൈൻ ഉണ്ടാക്കുന്ന കാർബൺ എമിഷൻ നിർമാണം, പ്രവർത്തനം, മെയിന്റനൻസ് എന്നിവ താഴെ നൽകുന്നുണ്ട്. വിശദമായ വായനയ്ക്ക് കമന്റിൽ ഉള്ള Read more…

#silverline fact check 5 നിലവിലെ പാതകൾ സെമി ഹൈസ്പീഡ് update ചെയ്യുന്നത് എത്രത്തോളം പ്രാവർത്തികമാണ്?

#silverline fact check 5 നിലവിലെ പാതകൾ സെമി ഹൈസ്പീഡ് update ചെയ്യുന്നത് എത്രത്തോളം പ്രാവർത്തികമാണ്. ?എന്തുകൊണ്ടാണ് റെയിൽവേ ഇൻ പ്രിൻസിപ്പൽ അപ്രൂവലിൽ ‘സ്റ്റാൻഡ് എലോൺ’ എന്നെടുത്തു പറഞ്ഞിരിക്കുന്നത്.? നിലവിൽ ബ്രോഡ് ഗേജിൽ 160kmph മാത്രമേ സാധിക്കുകയുള്ളൂ എന്നുപറയുന്നത് എന്തുകൊണ്ടാണ്. ?ഈ മൂന്നു ചോദ്യങ്ങൾക്ക് ഏതാണ്ട് ഒരേ ഉത്തരമാണ്. എല്ലാം പരസ്പരം കണക്റ്റഡും ആണ്. 1. താഴെ കമന്റിൽ കൊടുത്തിട്ടുള്ളത് NDLS-BCT റൂട്ടിനുവേണ്ടി RDSO നടത്തിയ പഠനത്തിൽ നിന്നുമുള്ള കർവ് Read more…

silverline fact check 4 ടിൽറ്റിങ്ങ് ട്രെയിനുകൾ

silverline fact check 4 Tilting trains. സിൽവർലൈൻ എതിർപക്ഷം പുതുതായി ഉന്നയിക്കുന്ന alternative ആണ് ടിൽറ്റിങ്ങ് ട്രെയിനുകൾ ഉപയോഗിച്ചു നിലവിലുള്ള ട്രാക്കിലൂടെത്തന്നെ ഹൈ സ്പീഡ് ട്രെയിനുകൾ ഓടിച്ചാൽപ്പോരെ എന്നത്. നിലവിലുള്ള 600ഓളം കർവുകൾ മൂലം സ്പീഡ് കുറയ്ക്കേണ്ടിവരും എന്നവർക്ക് തോന്നിത്തുടങ്ങിയപ്പോഴാണ് tilting trains ലേക്ക് കടന്നത്. എന്താണിതിന്റെ പ്രായോഗികത എന്നു നമ്മൾക്ക് പരിശോധിക്കാം. (Banking നെപ്പറ്റിയുള്ള ഭൗതീകശാസ്ത്രം അറിയാവുന്നവർ താഴെയുള്ള പാരഗ്രാഫ് 1 വായിക്കേണ്ടതില്ല. സമയക്കുറവുള്ളവർ 8,9,10 മാത്രം Read more…

#silverline fact check 3 സിൽവർ ലൈൻ സെമി ഹൈസ്പീഡ്

#silverline fact check 3എന്താ സെമി ഹൈ സ്പീഡിൽ ഒതുക്കിയത്.. ഹൈ സ്പീഡ് അല്ലെ നല്ലത്.. ? ആളുകൾക്ക് എളുപ്പം മനസിലാകുന്ന ഉത്തരം ആദ്യം പറയാം. ഇപ്പൊ എനിക്കൊരു കാർ വേണമെന്ന് കരുതുക. മലയോര പ്രദേശത്തുനിന്നും ഒരുമണിക്കൂർ കൂടുമ്പോഴാണ് നഗരവുമായി കണക്റ്റ് ചെയ്യുന്ന ബസ് സർവീസുകൾ ഉള്ളത്. സമയനഷ്ടം ഒരുപാടുള്ളതിനാലും ആവശ്യങ്ങൾ പലപ്പൊഴും നടക്കാതെവരികയും ചെയ്യുമ്പോൾ സ്വന്തമായി ഒരു വാഹനം എന്ന ചോയ്‌സിലേക്ക് പോകുകയാണ്. വാഹനങ്ങളൊടുള്ള താല്പര്യം കൊണ്ട് ഒരു Read more…