സുനാമി, UDF അഴിമതി

MLA കെ.എം.ഷാജിയുടെ പത്രസമ്മേളനം കാണുകയായിരുന്നു.. അപ്പഴാണ് കെ.എം.ഷാജിയുടെ വലതുവശത്ത് ഇരിക്കുന്ന നമ്മുടെ പഴയ മുഖ്യന്ത്രി സി.എഛ്.മുഹമ്മദ് കോയയുടെ മകൻ ഡോ.മുനീർ സാഹിബിനെ കണ്ടപ്പോ ഒരു പഴയ ഒരു വാർത്ത ഓർമ്മ വന്നത്.. (ആദ്യ ചിത്രം)ഈ കൊടുത്തത്‌ അന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബത്തിൽ നിന്നല്ല.. അതും പൊതുജനങ്ങളുടെ പണം തന്നെ ആയിരുന്നു.. മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തന്നെ.. സി.എച്ചിന്റെ മകൻ നേടിയ സൗജന്യ വിദ്യാഭ്യാസം പോലും പൊതുജനങ്ങൾ നൽകിയ നികുതി പണത്തിൽ Read more…