വാളയാർ സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ടത്‌ പെൺകുട്ടികളുടെ അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെയുള്ള സാക്ഷികൾ നൽകിയ മൊഴിയിലെ വൈരുധ്യം മൂലം.

പാലക്കാട്‌ വാളയാർ സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ടത്‌ പെൺകുട്ടികളുടെ അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെയുള്ള സാക്ഷികൾ നൽകിയ മൊഴിയിലെ വൈരുധ്യം മൂലം. കേസിൽ പ്രതിയായ ആർഎസ്‌എസ്‌ പ്രവർത്തകൻ വയലാർ സ്വദേശി പ്രദീപ്‌കുമാറിനെ സെപ്‌തംബർ 30നാണ്‌ പാലക്കാട്‌ പ്രത്യേക പോക്‌സോ കോടതി ജഡ്‌ജി (ഫസ്‌റ്റ്‌ അഡീഷണൽ സെഷൻസ്‌ ജഡ്‌ജി) വിട്ടയച്ചത്‌. രണ്ടാനച്ഛനും പ്രതിക്കെതിരെ മൊഴി നൽകിയില്ല. ഒന്നാം പ്രതി മധു ശല്യപ്പെടുത്തുന്നത്‌ നേരിൽ കണ്ടുവെന്ന്‌ പൊലീസിനോടു പറഞ്ഞ രണ്ടാനച്ഛൻ ഇക്കാര്യം കോടതിയിലെ സാക്ഷിവിസ്‌താരത്തിൽ ആവർത്തിച്ചില്ലെന്ന്‌ Read more…

വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം -1

വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം -1 പ്രതികൾ മക്കളെ പീഡിപ്പിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അമ്മയും, അച്ഛനും (രണ്ടാനച്ഛൻ) ആവർത്തിച്ചു പറഞ്ഞിട്ടും കോടതി കേൾക്കാത്തതാണോ ❓ അല്ല. തികച്ചും തെറ്റായ വാദമാണത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഉൾപ്പെടെ നടക്കുന്ന ഇപ്പോഴത്തെ ചർച്ചകളും, ഇരകളുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തലുകളും കാണുമ്പോൾ ആർക്കും തോന്നാവുന്ന ഒരു സംശയമാണ് മാതാപിതാക്കൾ ദൃക്‌സാക്ഷിയായിട്ട് പോലും പ്രതികളെ വെറുതെവിട്ട കോടതിയും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന്. എന്നാൽ വിധിയന്യായം വായിച്ചാൽ ഈ Read more…

Vaalayaar

നിങ്ങൾക്ക് പറയാൻ മടിയായിരിക്കും, എനിക്കതില്ല… വാളയാർ കുരുന്നുകളുടെ മരണത്തിൽ പ്രധാനപ്രതികൾ ഇവരാണ്… നിഷ്ഠൂരജന്മങ്ങൾ… മദ്യത്തിനും കഞ്ചാവിനും അടിമകളായ തള്ളയെന്ന മൃഗവും രണ്ടാനച്ഛനും… അവടെ മറ്റടത്തെ ഒരു പൂങ്കണ്ണീര്… ക്രാക് ത്ഫൂ…. ——————————————————————– ചാനലുകാർ പറയാൻ മടിക്കുന്നത്….👇 1. DYSP സോജനാണ് ആ കേസ് ശരിയായി അന്വേഷിക്കാതെ അട്ടിമറിച്ചത്…. പെരുമ്പാവൂർ ജിഷാ കേസ് അട്ടിമറിക്കാൻ നോക്കിയതും സോജനാണ്…. 2. കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛനെന്നു പറഞ്ഞ് നടക്കുന്ന ആള് ആ കുട്ടികളുടെ സ്വന്തം Read more…

Vaalayaar justification

ഇടതുകരങ്ങൾ ശക്തിപ്പെടുന്നത് വലുതു ക്യാമ്പുകളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത് എന്ന് സമീപ ദിവസങ്ങളിലെ മാധ്യമ വലതുപക്ഷ കെട്ടുകഥകളുടെ മലവെള്ളപ്പാച്ചിലുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. വാളയാർ കേസിലെ വിധിയെ തുടർന്ന് ഇടതുപക്ഷ സർക്കാർ സ്വീകരിച്ച സമീപനം എന്താണ് എന്ന് ഈ നാട് പരിശോധിക്കണം. പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായ അഡ്വക്കേറ്റിനെ CWC ചെയർമാൻ സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നു.പുനരന്വേഷണത്തിനുള്ള ഹർജിയുമായി മേൽക്കോടതിയെ സമീപിക്കാൻ തീരുമാനിക്കുന്നു. അതായത് ഇരയോടപ്പമാണ് തങ്ങൾ എന്ന ഉറച്ച പ്രഖ്യാപനം.എന്നാൽ വലതുപക്ഷ Read more…

Vaalayaar incident

Abdulla Melethil എഴുത്ത് 👌 ലൈംഗിക തൃഷ്ണ കാഴ്ച്ചയെ അന്ധമാക്കിയ മാറിയ കാലഘട്ടത്തിൽ ഇരയുടെ പ്രായമോ ബന്ധമോ കുടുംബ ബന്ധമോ ഒന്നും തന്നെ വേട്ടക്കാരുടെ കാമ പൂർത്തീകരണത്തിന് തടസ്സമാകുന്നില്ല സാഹചര്യം അനുകൂലമാകുമ്പോൾ അവരത് ഉപയോഗപ്പെടുത്തുന്നു റിപ്പോർട്ട് ചെയ്യപ്പെട്ട 80%പോക്സോ കേസുകളിലും ബന്ധുക്കൾ തന്നെയാണ് പീഡകരായി കടന്ന് വന്നിട്ടുള്ളത് വാളയാറിലെ കേസിൽ പോലും പ്രതിചേർക്കപ്പെട്ടിരുന്ന മധു എന്നയാൾ കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകനാണ് മറ്റുള്ളവരും ബന്ധുക്കളോ സ്വന്തക്കാരോ ആണെന്നാണ് വാർത്തകളിൽ നിന്ന് Read more…