മലപ്പുറം ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

മലപ്പുറം ജില്ല ജില്ലയിൽ 1686 സ്കൂളുകൾ ഹൈടെക്കായി. 18392 ലാപ്ടോപ്പുകൾ, 9958 മൾട്ടിമീഡിയ പ്രൊജക്ടറുകൾ, 390 ഡി എസ് എൽ ആർ ക്യാമറകൾ, 391 മൾട്ടി ഫംഗ്ഷണൽ പ്രിൻറുകൾ, 393 എച്ച് ഡി വെബ് ക്യാമറകൾ, 327 എൽ ഇ ഡി ടെലിവിഷനുകൾ എന്നിവ ജില്ലയിലെ സ്കൂളുകളിൽ ലഭ്യമാക്കി.  പൊന്നാനിയുടെ ആരോഗ്യരംഗത്ത് വൻ മുന്നേറ്റമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 23 കോടി ചിലവിൽ നിർമ്മിച്ചു. 150ഓളം കിടക്കകൾ, അത്യാധുനിക ഓപ്പറേഷൻ Read more…

എറണാകുളം ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

എറണാകുളം പിണറായി സർക്കാരിന്റെ വികസന മുന്നേറ്റത്തിൽ കൊച്ചി ഇപ്പോ പഴയ കൊച്ചിയല്ല. വളരണം ഇനിയും കേരളം കൂടെ കൊച്ചിയും… എറണാകുളം ജില്ലയുടെ മുഖച്ചായ മാറ്റിയ വികസന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ. കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയതും തുടർ വികസനവും  വാട്ടർ മെട്രോ പദ്ധതി ഗെയിൽ ഗ്യാസ് പദ്ധതി കെ ഫോൺ കൊച്ചിയെ സ്മാർട്ടാക്കും സ്മാർട്ട് മഹാരാജാസ് : പുതിയ അക്കാദമിക് ബ്ലോക്ക്-ആധുനിക ലൈബ്രറി – ഓഡിറ്റോറിയം കുണ്ടന്നൂർ-വൈറ്റില മേൽപ്പാലങ്ങൾ പാലാരിവട്ടം Read more…

കോട്ടയം ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കോട്ടയം ജില്ല ലൈഫ് മിഷൻ വഴി 8279 ഭവനരഹിതർക്ക് വീട് പൂർത്തീകരിച്ചു നൽകി. ചെമ്പോല കോളനി, തലയോലപ്പറമ്പ്, അകലക്കുന്ന് എന്നിവിടങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൂർത്തിയാക്കുന്നു. ആകെ 210 കോടിയുടെ പദ്ധതികൾ 92 ഹരിത സംരംഭങ്ങൾ ഒരുക്കി. 129 പച്ചത്തുരുത്തുകൾ സജ്ജമാക്കി. ജലം ഗുണനിലവാര പരിശോധനയ്ക്ക് 28 ലാബുകൾ തുടങ്ങി. ജില്ലയിലെ സ്കൂളുകൾ ഹൈടെക്കായി. 31 സ്കൂളുകൾക്ക് പുതിയ ആധുനിക കെട്ടിടങ്ങൾ. സൗജന്യ പാഠപുസ്തകങ്ങൾ, സൗജന്യ കൈത്തറി യൂണിഫോമുകൾ. സൗജന്യ ഭക്ഷണം Read more…

പത്തനംതിട്ട ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

പത്തനംതിട്ട ജില്ല ലൈഫ് മിഷൻ വഴി ആറായിരത്തോളം ഭവനരഹിതർക്ക് ജില്ലയിൽ വീട് വച്ച് നൽകി. ഭൂരഹിത ഭവന രഹിതർക്കായി ജില്ലയിൽ പന്തളം, ഏനാത്ത്, കടമ്പനാട്, ഏനാദിമംഗലം, കലഞ്ഞൂർ, ഇരവിപേരൂർ, വെച്ചൂച്ചിറ തുടങ്ങി 20 സ്ഥലങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ ഉയരുന്നു  ലൈഫിന് പുറമേ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ വീട് തകർന്ന 687 പേർക്ക് പുതിയ വീട് വച്ച് നൽകി. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം 211 Read more…

തിരുവനന്തപുരം ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കേരളത്തിൻറെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യത്തിലേക്ക് 1538 കോടിയുടെ തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി ആരംഭിച്ചു, തിരുവനന്തപുരം നഗര വികസനത്തിന് മാസ്റ്റർപ്ലാൻ രൂപീകരണം അന്തിമഘട്ടത്തിൽ ടെക്നോപാർക്കിൽ 17.6 ലക്ഷം ചതുരശ്രഅടി പശ്ചാത്തല വികസനം നടത്തി. 82 പുതിയ കമ്പനികൾ ഇക്കാലയളവിൽ പുതിയതായി ടെക്നോപാർക്കിൽ എത്തി. ടെക്കികൾക്ക് ക്ഷേമ ബോർഡ് രൂപീകരിക്കുന്നു. ലൈഫ് മിഷൻ മുഖേന ഭവന രഹിതർക്ക് ജില്ലയിൽ 30000 വീടുകൾ നിർമ്മിച്ചു നൽകി. കൂടാതെ 21195 Read more…