അമിക്കസ്‌ ക്യൂറി റിപ്പോർട്ടിൽ സാങ്കേതിക പിഴവുകൾ അനവധി; വസ്‌തുതകൾ നിരത്തി സംസ്ഥാന സർക്കാർ

Read more: https://www.deshabhimani.com/news/kerala/amicus-curiae/800435 കൊച്ചി > സംസ്ഥാനത്തുണ്ടായ പ്രളയത്തെപ്പറ്റി അമിക്കസ്‌ ക്യൂറി നൽകിയ റിപ്പോർട്ടിൽ സാങ്കേതിക പിഴവുകൾ അനവധി. ദേശീയ ദുരന്ത നിവാരണ രേഖകളുടെ ദുർവ്യാഖ്യാനമുൾപ്പെടെ ചേർത്താണ്‌ അമിക്കസ് ക്യൂറി  റിപ്പോർട്ട്‌ സമർപ്പിച്ചിരിക്കുന്നതെന്ന്‌ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അ റിയിച്ചു. കേന്ദ്ര സർക്കാരിൻറെ ചുമതലകൾ പോലും സംസ്ഥാന സർക്കാരിൻറെ വീഴ്ചയായിട്ടാണ് അമിക്കസ് ക്യൂറി അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് അമിക്കസ് ക്യൂറി ആശ്രയിച്ച 4 പഠനങ്ങളിൽ 2 എണ്ണം ശാസ്‌ത്രീയമായി പിന്തുണയില്ലാത്തവയാണ്‌. Read more…

കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ വന്ന വീഴ്ച്ചയല്ല : ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട്ട് പുറത്ത്

https://www.nationalheraldindia.com/india/in-kerala-theres-no-reason-to-damn-the-dams https://www.twentyfournews.com/2018/11/24/chennai-iit-study-case-report-on-kerala-flood-2018.html കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ വന്ന വീഴ്ച്ചയല്ലെന്ന് പഠനം. ‘ഓഗസ്റ്റ് 2018 ൽ കരളത്തിലുണ്ടായ പ്രളയത്തിൽ ഡാമുകളുട പങ്ക്’ എന്ന വിഷയത്തിൽ ചെന്നൈ ഐഐടി നടത്തിയ പഠനത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്. പ്രളയത്തിൽ ഡാമുകളുടെ പങ്ക് പരിശോധിക്കാൻ എച്ച്ഇസി-എച്ച്എംഎസ് ഉപയോഗിച്ചുള്ള മോഡലിങ്ങ് എക്‌സർസൈസിന്റെ ഫലവും റിപ്പോർട്ടുമാണ് പഠനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നേരത്തെ തന്നെ റിസർവോയറുകളിലെ വെള്ളത്തിന്റെ അളവ് കുറച്ചിരുന്നെങ്കിലും 16-21% ആഘാതം കുറക്കാൻ മാത്രമേ ഇത് സഹായിക്കുമായിരുന്നുള്ളുവെന്ന് പഠനം Read more…

ഡാമുകൾ തുറന്ന് വിട്ടാനോ പ്രളയം ?

https://m.facebook.com/story.php?story_fbid=2079680595473023&id=100002933094231 അമിക്കസ് ക്യൂറി റിപ്പോർട്ടിലെ കണ്ടെത്തലുകൾ. ● പ്രധാനകാരണം:- 1. അമിതനിരക്കിലെ ഉഗ്രശക്തിയുള്ള മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഉ. കൃത്യമാണ്. ● പ്രശ്നം രൂക്ഷമാകാനുള്ള കാരണങ്ങൾ:- 2-3,6-7. കേരളത്തിലെ‌ ഡാമുകൾ ഫ്ലഡ് കണ്ട്രോൾ ചെയ്യാൻ ഉപയോഗിക്കുന്നില്ല. അത്തരം നിർദേശങ്ങൾ പാലിക്കുന്നില്ല. ഉ. കേരളത്തിൽ വെള്ളപ്പൊക്കം അസാധാരണമാണ്‌. ഡാമുകൾ വൈദ്യുതോൽപ്പാദനത്തിനും ജലസേചനത്തിനും‌ ഉപയോഗിക്കുന്നതാണ്. അത് പിണറായി വിജയൻ അധികാരത്തിൽ വന്നതിൽപിന്നെ ആയതല്ല. 4-5. ആഗസ്ത് 14-16 വലിയ മഴക്ക് മുന്നേ ഡാമുകൾ Read more…