“വൺ ഇന്ത്യ -വൺ പെൻഷൻ ” പ്രചരണങ്ങളും വസ്തുതകളും

ഈ മഹാമാരിയുടെ കാലം ജനകീയമായ പ്രതിരോധ പ്രവർത്തനത്തിൻ്റെ കാലം മാത്രമായിരുന്നില്ല, മറിച്ച് ജനവിരുദ്ധ ആശയങ്ങളുടെ പ്രചരണ പ്രവർത്തനങ്ങളുടെ കാലം കൂടി ആയിരുന്നു. അത്തരമൊരു പ്രചരണമാണ്: കേൾക്കുമ്പോൾ ആകർഷകമായ -വൺ ഇന്ത്യ വൺ പെൻഷൻ -എന്ന മുദ്രാവാക്യം എന്ന് ,കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ നമുക്ക് കണ്ടെത്താൻ കഴിയും.”വൺ ഇന്ത്യ -വൺ പെൻഷൻ ” പ്രചരണങ്ങളും വസ്തുതകളും എന്നിവയെ  കുറിച്ച്‌  ഡോ: ആർ.കെ സതീഷ് എഴുതുന്നു1) തൊഴിൽ അടിസ്ഥാനമാക്കിയുള്ള പെൻഷൻ സംവിധാനം എന്താണ്?നിർവചിക്കപ്പെട്ട Read more…