LDF വാർത്തകൾ/നിലപാടുകൾ
അരൂരിൽ നാടുണർത്തി ദലീമയുടെ റോഡ്ഷോ
നാടുണർത്തി എൽഡിഎഫ് സ്ഥാനാർഥി ദലീമ ജോജോയുടെ റോഡ്ഷോ. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ ടൂവീലറിൽ യുവാക്കളുടെ ആവേശനിര. വഴിയോരങ്ങളിൽ സ്ഥാനാർഥിയെ കൈവീശി അഭിവാദ്യംചെയ്ത് വോട്ടർമാർ. ദലീമ അവർക്ക് കുടുംബാംഗമാണ്. നാളുകളായി അവരുടെ ഹൃദയത്തെ സ്പർശിക്കുന്ന ശബ്ദമാധുര്യം. പാട്ടോളം പ്രിയപ്പെട്ടവൾ. ആദ്യമായി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരരംഗത്ത് വന്നപ്പോൾ അവർ ദലീമയെ തങ്ങളെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുത്തു. യുഡിഎഫ് സീറ്റ് ദലീമയിലൂടെ എൽഡിഎഫ് ഡിവിഷൻ തിരിച്ചുപിടിച്ചു. മൂന്നുവർഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും ദലീമ ശോഭിച്ചു. അടുത്ത തവണയും ദലീമയല്ലാതെ മറ്റൊരു Read more…