കോൺഗ്രസ്സും RSS ഉം

https://m.facebook.com/story.php?story_fbid=10156504310432127&id=622302126 “രാജീവ് പൂട്ട് തുറന്നു, കാവിയുടെ കയ്യിൽ ചാവി..” ഇന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഓണലൈൻ പത്രത്തിൽ വന്ന ലേഖനം ആയിരുന്നു.. രണ്ട് മണിക്കൂറിൽ കൂടുതൽ ആയുസ്സ് ഉണ്ടായിരുന്നില്ല ആ ലേഖനത്തിന്.. അത് അവരുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു.. (സ്‌ക്രീൻഷോട്ട് കമന്റിൽ ഉണ്ട്..) ഇനി ശ്രദ്ധയോടെ കേൾക്കണം.. സംഘിനെ എതിര്‍ക്കുന്ന അതേ അളവില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കേണ്ടതുണ്ടോ എന്ന സംശയമുളളവരാണ് പലരും. 1983 : ആസാമിലെ നെല്ലി കൂട്ടക്കൊല1984 : സിഖ് Read more…

വിപി സിംഗ്

ഈ മനുഷ്യനെ ഇന്ന് രാജ്യം ഓർക്കണം …ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വം സംരക്ഷിക്കാൻ പ്രധാന മന്ത്രി പദം വലിച്ചെറിഞ്ഞ നേതാവ് ..പാർലമെന്റിലെ വിശ്വാസ പ്രമേയ ചർച്ചയിൽ അദ്ദേഹത്തിന് നേരെ വിരൽ ചൂണ്ടി അദ്വാനിയുടെ പിൻബലത്തിൽ രാജീവ്ഗാന്ധി പറഞ്ഞത് ” രാജ സാഹബ് , താങ്കളുടെ തലയിലിരിക്കുന്ന തൊപ്പി മുഹമ്മദാലി ജിന്നയുടെതാണ് ” ..മറുപടി പ്രസംഗത്തിൽ വി പി സിംഗ് പറഞ്ഞു ” നിങ്ങൾക്ക് എത്ര ക്ഷേത്രങ്ങളും പള്ളികളും വേണമെങ്കിൽ Read more…

‘ക്ഷേത്രനിർമ്മാണം സർക്കാർ ഏറ്റെടുത്തത് സുപ്രീം കോടതി വിധിയുടെ ലംഘനം’ ; സീതാറാം യെച്ചൂരി

രാമക്ഷേത്രനിർമ്മാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാർമികത്വം വഹിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ ദിവസം വൈകുന്നേരം രാമക്ഷേത്രത്തിൻ്റെ ഭൂമിപൂജയുടെ വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തു. ഗവർണറുടെയും യു പി മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ക്ഷേത്ര നിർമ്മാണം സംസ്ഥാനം ഏറ്റെടുക്കുന്നത് രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിൻ്റെ ലംഘനമാണ്. ക്ഷേത്രനിർമ്മാണം ഒരു ട്രസ്റ്റ് ഏറ്റെടുക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ബാബ്റി മസ്ജിദ് തകർത്തത് Read more…

അയോധ്യ വിഷയത്തിലെ സിപിഎം നിലപാട്

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ പുറത്തിറക്കുന്ന പ്രസ്താവന : 2020 ആഗസ്റ്റ് 3 . അയോദ്ധ്യ: ട്രസ്റ്റ് അതിന്റെ ചുമതല നിർവ്വഹിക്കട്ടെ. വ്യവഹാരത്തിലുള്ള കക്ഷികൾ തമ്മിലുള്ള പരസ്പര സ്വീകാര്യമായ ഒത്തുതീർപ്പിലൂടെയോ അല്ലെങ്കിൽ കോടതി വിധിയിലൂടെയോ അയോദ്ധ്യ തർക്കം പരിഹരിക്കപ്പെടണം എന്ന നിലപാടാണ് CPI(M) ഇതുവരെ സ്വീകരിച്ചിട്ടുള്ളത് . സുപ്രീംകോടതി വിധി പ്രസ്താവിക്കുകയും ക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കുകയും ചെയ്തിരിക്കുന്നു . എന്നിരുന്നാലും, ഈ നിർമ്മാണം ഒരു ട്രസ്റ്റ് Read more…