വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
ദുരന്തമുണ്ടായാൽ സംസ്ഥാനത്ത് 1.97 ലക്ഷം ഹോട്ടൽ കിടക്ക; 1.69 ലക്ഷം ക്ലാസ് മുറി
പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ സംസ്ഥാനത്തെ 6,592 ഹോട്ടലുകളിലും റിസോർട്ടുകളിലും ഹോസ്റ്റൽ, ലോഡ്ജ് സംവിധാനങ്ങളിലുമായി 1,97,519 കിടക്കകൾ ഉപയോഗിക്കാനാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തി. സംസ്ഥാനത്തെ 11,937 സ്കൂളുകൾക്കെല്ലാം കൂടി 1,69,646 ക്ലാസ് ക്ലാസ് മുറികളുണ്ട്. താമസയോഗ്യമായ കെട്ടിടങ്ങളും കിടക്കകളുടെ എണ്ണവും ഹോസ്റ്റൽ 1045 – കിടക്ക 1,09,968 ഹോട്ടലുകൾ 2,523 – കിടക്ക 44,804 ലോഡ്ജുകൾ 2,175 – കിടക്ക 30,821 റിസോർട്ടുകൾ 721 – Read more…