‘അമിത്‌ ഷാ വ്യത്യസ്‌തനായ 
ഏറ്റുമുട്ടൽ വിദഗ്‌ധൻ’ : പീപ്പിൾസ്‌ ‌ ഡമോക്രസി മുഖപ്രസംഗം

ആഭ്യന്തരമന്ത്രിയായശേഷം അമിത്‌ഷാ വ്യത്യസ്‌തനായ ‘ഏറ്റുമുട്ടൽ വിദഗ്‌ധനായി’ മാറിയെന്ന്‌ പീപ്പിൾസ്‌ ‌ ഡമോക്രസി മുഖപ്രസംഗം. ഏതു തെരഞ്ഞെടുപ്പിനുമുമ്പും  കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ രാഷ്ട്രീയ എതിരാളികളോട്‌‌  ഏറ്റുമുട്ടുകയാണ്‌ അമിത്‌ഷാ. കേരള നിയമസഭാ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ഇഡി, സിബിഐ, കസ്‌റ്റംസ്‌, എൻഐഎ തുടങ്ങിയ കേന്ദ്രഏജൻസികൾ കക്ഷികളായി വന്നത്‌ ഈ സാഹചര്യത്തിലാണെന്നും മുഖപ്രസംഗം. https://www.deshabhimani.com/news/national/people-s-democracy-editorial-amit-shah/929803

പി.ടി ഉഷയെ പാര്‍ട്ടിയിലെത്തിക്കാന്‍ ബി.ജെ.പി; ഇടപെടുന്നത് കേന്ദ്ര നേതൃത്വം

Published on : 18 Feb, 2021 , 1:32 pm കായികതാരം പി.ടി ഉഷയും ബി.ജെ.പിയിലേക്ക്. അംഗത്വമെടുപ്പിക്കാനും നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കാനും ബി.ജെ.പി നേതൃത്വം ശ്രമം തുടങ്ങി. ഇ.ശ്രീധരന്‍ അംഗത്വമെടുക്കുമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊതുസമ്മതരായവരെ പാര്‍ട്ടിയിലെത്തിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് നീക്കമെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് ദ ക്യുവിനോട് പറഞ്ഞു. പി.ടി ഉഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഉറപ്പായിട്ടില്ല.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയിലായിരിക്കും പി.ടി ഉഷയും Read more…

സിപിഐഎം പ്രവർത്തകർക്ക് എതിരെ വധഭീഷണിയുമായി കൊടിമരത്തിൽ റീത്ത് വച്ച് ആർഎസ്എസ് പ്രകോപനം

സിപിഐഎം പ്രവർത്തകർക്ക് എതിരെ വധഭീഷണിയുമായി കൊടിമരത്തിൽ റീത്ത് വച്ച് ആർഎസ്എസ് പ്രകോപനം

അമിത് ഷായ്‌ക്കും രാഹുൽ ഗാന്ധിക്കും ഒരേ ഭാഷ; തിരഞ്ഞെടുപ്പ് കമ്മിഷനും റിസർവ് ബാങ്കും ബി ജെ പി വരുതിയിലായെന്ന് വിജയരാഘവൻ

തിരഞ്ഞെടുപ്പ് കമ്മിഷനും റിസർവ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബി ജെ പി വരുതിയിലാക്കിയിട്ടുണ്ടെന്നും ഇനി ജുഡീഷ്യറിയേ ബാക്കിയുളളൂവെന്നും സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സി പി എം മുഖപത്രത്തിൽ എഴുതിയ ‘അന്വേഷണ ഏജൻസികൾ ബി ജെ പിയുടെ ക്വട്ടേഷൻ സംഘമോ’ എന്ന ലേഖനത്തിലാണ് വിജയരാഘവന്റെ ആരോപണം. https://keralakaumudi.com/news/news.php?id=506244&u=vijayaraghavan-against-congress-and-bjp