യോഗി പറഞ്ഞ സംഘപരിവാർ

മകൾ അതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു.. അച്ചൻ പീഡിപ്പിച്ചവർക്കെതിരെ പരാതി കൊടുക്കുന്നു. പ്രതികൾ ആ വൃദ്ധനെ വെടിവെച്ചു കൊല്ലുന്നു..ശേഷം ആ പെൺകുട്ടി ചേതനയറ്റ അച്ഛന്റെ ശരീരവുമേന്തി ശവസംസ്ക്കാരത്തിന് നടന്ന് നീങ്ങുന്നു.. സംഘപരിവാർ ഭരിക്കുന്ന ഉത്തർപ്രദേശിലെ ഹത്രസിലാണ് സംഭവം.ഞാൻ സംഘിയല്ല പക്ഷേ നിഷ്പക്ഷരോടാണ്കേരളത്തിൽ യോഗി പറഞ്ഞ ഈ സംഘപരിവാർ വേണോന്ന് ഇരുത്തി ആലോചിക്കുക. സമയമെടുത്തോളൂ……..

മോദി സർക്കാരിന്റെ കെടുകാര്യസ്ഥത യുടെ ഡീറ്റൈൽസ്.

മോദി സർക്കാരിന്റെ കെടുകാര്യസ്ഥത യുടെ ഡീറ്റൈൽസ്. * നോട്ട് നിരോധനത്തെ സാമ്പത്തിക വിപ്ലമായി ഉയർത്തി പിടിക്കുന്നവർ അറിയാൻ. അതിന് ശേഷം നമ്മുടെ വളർച്ച പുറകോട്ടു പോയി. Manufacturing മേഖലയുടെ നടുവൊടിഞ്ഞു. https://www.google.co.in/url?q=https://wap.business-standard.com/article/opinion/the-truth-about-growth-118082700038_1.html&sa=U&ved=2ahUKEwjY_Nj8qdHhAhWf7HMBHfsZAX0QFjAAegQIAxAB&usg=AOvVaw2FJAjzM8ow248J671Dk2XC * നികുതി ഭീകരത ഇല്ലാതാക്കും എന്ന വാഗ്ദാനത്തോടെ അധികാരത്തിൽ വന്ന സർക്കാർ പറഞ്ഞ വാക്ക് പാലിച്ചോ എന്നറിയാൻ https://www.google.co.in/url?q=https://www.dailyo.in/business/tax-terrorism-modi-govt-finance-ministry-budget-arun-jaitley-gst-demonetisation-black-money/story/1/23135.html&sa=U&ved=2ahUKEwjo4dXrqtHhAhUyhuYKHSemBQIQFjAAegQIAxAB&usg=AOvVaw1WK7bQttEeCUccLtZDFJgg * രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കിനെ കുറിച്ചു ഗുജ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ തള്ളിയ തള്ള് ഓർമയുണ്ടോ Read more…

വൈദ്യുതിയും 
കോർപറേറ്റുകൾക്ക്; കേന്ദ്രം വിറ്റ് തുലയ്ക്കുന്നു; ബില്‍ ഉടന്‍ പാര്‍ലമെന്റില്‍

കാര്‍ഷിക മേഖലയ്‌ക്ക്‌ സമാനമായി വൈദ്യുതി വിതരണവും കോർപറേറ്റുകൾക്ക്‌ അടിയറവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍.​ വൈദ്യുതി നിയമ ഭേഗതി ബിൽ 2021 പാർലമെന്റിന്റെ തിങ്കളാഴ്ച ആരംഭിക്കുന്ന രണ്ടാംഘട്ട സമ്മേളനത്തില്‍ അവതരിപ്പിക്കും. വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്ക്‌ അടിയറവയ്‌ക്കുന്നതും സാധാരണക്കാരായ ഉപഭോക്താവിന്റെ അവകാശം നിഷേധിക്കുന്നതുമാണ്‌ ബില്ലിലെ വ്യവസ്ഥകള്‍. https://www.deshabhimani.com/news/kerala/kerala-electricity/928981

മോഡി സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾ

ഓട്ടോമൊബൈൽ മേഖലയുടെ തകർച്ച : രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്നു സൂചനകൾ *️⃣ ന്യുയോർക്ക് ടൈംസ് മാസിക പബ്ലിഷ്‌ ചെയ്ത ഒരു ആർട്ടികൾ ഉണ്ട്. എങ്ങനെ ഒരു സാമ്പത്തിക മാന്ദ്യം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാം എന്നു. അത് പ്രകാരം  താഴെ പറയുന്ന കാര്യങ്ങൾ രാജ്യത്തു ഉണ്ടെങ്കിൽ മാന്ദ്യം പ്രതീക്ഷിക്കാം.➡️ ഉയരുന്ന തൊഴിലില്ലായ്മ➡️ ബോണ്ട്  വരുമാനത്തിൽ ഇടിവ്➡️ നിർമാണ മേഖലയുടെ തകർച്ച➡️ റിയൽ എസ്റ്റേറ്റ് , ഓട്ടോമൊബൈൽ തുടങ്ങിയവയുടെ തകർച്ച ഇന്ത്യൻ സാമ്പത്തിക Read more…