സ്ത്രീ ശാക്തീകരണത്തിലും ലിംഗ സമത്വത്തിലും ലോകത്തിന് മുന്‍പില്‍ നാണം കെട്ട് ഇന്ത്യ; മുന്‍ വര്‍ഷത്തേക്കാള്‍ 28 സ്ഥാനം പുറകില്‍

ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ലിംഗസമത്വവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏറ്റവും പുറകിലെ സ്ഥാനങ്ങളില്‍ ഇടം നേടേണ്ടി വന്ന് ഇന്ത്യ. 2021ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ 156 രാജ്യങ്ങളില്‍ 140 ആണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 112ാം സ്ഥാനത്തായിരുന്നു രാജ്യം. സാമ്പത്തിരംഗത്തെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള അവസരം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയമേഖലയിലെ ശാക്തീകരണം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജെന്‍ഡര്‍ ഗ്യാപ് സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് വേള്‍ഡ് ഇക്കണോമിക് Read more…

ആർ എസ് എസ് ഒരു അധോലോക പ്രസ്ഥാനമാണ്

ആർ എസ് എസിലെ തൻ്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നാലര പതിറ്റാണ്ടുകാലം സ്വയം സേവകനായിരുന്ന ഒ.കെ.വാസു മാസ്റ്റർ. ആർ എസ് എസ് ഒരു അധോലോക പ്രസ്ഥാനമാണ് എന്നു പറയുന്ന വാസു മാസ്റ്റർ, സിദ്ധാന്തത്തിലും പ്രയോഗത്തിലും അവർ പുലർത്തുന്നത് ഇരട്ടമുഖമാണ് എന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു…. Part 1, 2

ശോഭ ഔട്ട് !! നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ്

ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ് പറഞ്ഞതായി 24 ന്യൂസ്‌ റിപ്പോർട്ട് ചെയ്തു .തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും മത്സരത്തിനില്ലെന്നും ശോഭ കേന്ദ്രത്തെ അറിയിച്ചതായി എംടി രമേശ് പറയുന്നു.സ്ഥാനാർത്ഥി പട്ടികയിൽ തർക്കമില്ലെന്നും അന്തിമ തീരുമാനം സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും എം.ടി രമേശ് പറഞ്ഞു. https://www.eyewitnessnewsindia.com/2021/03/12/sobha-surendran-3/

‘ഇ ശ്രീധരന്റെ വാക്കുകള്‍ക്ക് ബിജെപിക്കാരന്റെ മൂല്യമേയുള്ളൂ’; വസ്തുതകളായിരിക്കുമെന്ന് കരുതേണ്ടെന്ന് എ വിജയരാഘവന്‍

ഇ ശ്രീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇ ശ്രീധരന്‍ ഒരു സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറി. ബിജെപിയില്‍ ചേര്‍ന്നയാളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്യമേയുള്ളൂവെന്നും വിജയരാഘവന്‍ ആരോപിച്ചു.

‘മത്സരിക്കാനില്ലെന്ന് പന്തളം മുന്‍ രാജകുടുംബം ‘; ബിജെപി നീക്കം പാളി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും രാജകുടുംബം നിലപാടെടുക്കുകയായിരുന്നു. ശബരിമല വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ബിജെപി പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തിയത്. https://www.reporterlive.com/kerala-election-2021-panthalam-palace-will-not-contest/76494/

കോണ്‍ഗ്രസ്സ് തോല്‍ക്കുമ്പോഴല്ല, മറിച്ച് അധികാരത്തിലിരിക്കുമ്പോഴാണ് സംഘപരിവാരം വളരുന്നത്

കോണ്‍ഗ്രസ്സ് തോല്‍ക്കുമ്പോഴല്ല, മറിച്ച് അധികാരത്തിലിരിക്കുമ്പോഴാണ് സംഘപരിവാരം വളരുന്നത്.ഉമ്മന്‍ചാണ്ടി ഭരണത്തിലെങ്ങനെയാണ് സംഘപരിവാരം വളര്‍ന്നത്?കെ.സുരേന്ദ്രന്‍ മുതല്‍ സന്ദീപ് വാരിയർക്ക്  വരെ ഉമ്മൻ ചാണ്ടി വലിയ പ്രാധാന്യം നല്‍കും . മുഖ്യ പ്രതിപക്ഷമായി  UDF ബിജെപി യെ  ഉയർത്തി കാണിക്കും. അങ്ങനെയെങ്ങാനും  കുറച്ച് CPIM വോട്ട്  ബിജെപി യിലേക്ക് പോയാല്‍ ഒരു തവണ കൂടി ഭരിക്കാം എന്നതായിരുന്നു ചാണ്ടിയുടെ കണക്ക് കൂട്ടല്‍. അത് കൊണ്ടാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങളും BJP യും തമ്മിലാണ് മല്‍സരമെന്ന് Read more…