കൽപ്പറ്റ വികസന പ്രവർത്തനങ്ങൾ

ആദിവാസി – തോട്ടം തൊഴിൽ – കർഷക – കർഷക തൊഴിലാളികളുടെ മക്കൾ ഏറിയ പങ്കും വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്ന ജില്ലയാണ് വയനാട്. കാലങ്ങളായി പൊതുവിദ്യാഭ്യാസ മേഖല മുതൽ ഉന്നതവിദ്യാഭ്യാസ മേഖലവരെയുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ചിറകു നൽകുന്ന നിലപാടുകളാണ് കേരളത്തിൽ മാറി മാറി വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ ചെയ്തത്.2016 മുതൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ കേരളത്തിലെ ജനങ്ങളുടെ പിന്തുണയോടെ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ Read more…