പ്രൌരത്വ ഭേദഗതി നിയമം

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വലിയ സമരങ്ങൾ രാജ്യത്ത് നടന്നു വരികയാണ്.രാജ്യത്തിന് ആകെ മാതൃകയായ സമര നേത്യത്വത്തിൽ കേരളവും മൂന്നിലുണ്ട്.ഡി.വെ.എഫ്.ഐ ഒക്കെ മഹാരാഷ്ട്രയിൽ വലിയ സമരത്തിന് നേതൃത്വം നൽകി വരുന്നു.പറഞ്ഞ് വന്നത് നിങ്ങളിൽ എത്ര പേർ ” ദേശീയ പൗരത്വ ഭേദഗതിനിയമം” ( 2019 ) വായിച്ചിട്ടുണ്ട്. വാർത്തകളായും, ചർച്ചകളായും ഒക്കെയായി ഒരുപാട് കാര്യങ്ങൾ ഇത് സംബന്ധിച്ച് മനസ്സിലാക്കിയവരുമുണ്ട്.. പക്ഷേ അവരിൽ ചിലരെങ്കിലും ഈ നിയമത്തിൻ്റെ ഇംഗ്ലിഷ്പി ഡി എഫ് Read more…

കേരള സെൻസസ് NPR, CAA വ്യാജപ്രചരണം

കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോവാണല്ലോ!“പാഷ”ണത്തില്ലേ കൃമികൾ വാട്ട്സാപ്പ് ഭീതി പരത്താൻ തുടങ്ങുന്നതിന് മുൻപ് പിണറായി വിജയൻ സർക്കാർ കേരളത്തിൽ സെൻസസ് നടത്താൻ സ്വികരിച്ച നടപടികൾ അക്കം ഇട്ട് തെളിവ് സഹിതം ഇടുന്നു.. ⭕1) കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിച്ചോ ? ◾ഉത്തരം : ആരംഭിച്ചു .കേരളത്തിൽ രണ്ട് ഘട്ടമയാണ് സെൻസസ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.ആദ്യ ഘട്ട സെൻസസ് പ്രവർത്തന നടപടികളുടെ ഭാഗമായി ” ഹൗസ്ലിസ്റ്റി & ഹൗസിംഗ് സെൻസസ് (HouseListing Read more…

ഇന്ത്യ, ജനാധിപത്യം, CAA

1. കിഴക്ക് ചിറ്റഗോങ് മുതൽ പടിഞ്ഞാർ ഗ്വദാർ വരെ, വടക്ക് കാശ്മീർ മുതൽ തെക്ക് കന്യാകുമാരി വരെ നീണ്ട് കിടന്ന മണ്ണാണ്, ഊരും കുടിയും വിട്ട് ആളുകൾ ഉണ്ണാനും ഉടുക്കാനും പലവഴിക്ക് തെണ്ടിപ്പോയ നാടാണ്. കറാച്ചിയിൽ മലയാളിക്ക് ഒറ്റമുറിക്കടയുണ്ടായ, ധാക്കയിൽ തമിഴന് ഹോട്ടലുണ്ടായ, കൊച്ചിയിൽ ഗുജറാത്തിക്ക് കച്ചവടമുണ്ടായ കാലമാണ്. അങ്ങനൊരു ദേശം വെറും രണ്ടര പതിറ്റാണ്ടുകൊണ്ടാണങ്ങനെ മൂന്നായത്. ഒരർദ്ധരാത്രിയിലതിലൊന്ന് ഇൻഡ്യയായത്, പാകിസ്ഥാനായത് പിന്നെയതിലൊന്ന് ബംഗ്ലാദേശായത്. 2. ഒരേ ബ്രാൻഡിന്റെ രണ്ട് Read more…