എന്തുകൊണ്ട് സഖാവ് രാജീവ്?!

കളമശ്ശേരിയിലെ മനുഷ്യരോടാണ്… സഖാവ് പി രാജീവ്…ലോകത്തിലെതന്നെ ഏറ്റവും മികച്ച പാര്ലമെന്റേറിയൻമാരിൽ ഒരാൾ… രാജ്യസഭയിലെ കാലാവധി കഴിഞ്ഞപ്പോൾ, എറണാകുളം ജില്ലാ സെക്രട്ടറിയാക്കുന്നതിന്പകരം രാജ്യസഭയിലേക്ക് വീണ്ടും അയച്ചുകൂടെ എന്ന് സോണിയാ ഗാന്ധിയും, അരുൺ ജെയ്റ്റ്‌ലിയും, മായാവതിയും സഖാവ് യെച്ചൂരിയോട് ആവശ്യപ്പെട്ട, സമാനതകളില്ലാത്ത, സഭയിൽ പകരക്കാരനില്ലാത്ത കമ്മ്യൂണിസ്റ്റ്.! പണ്ഡിതൻ, വാഗ്മി, എഴുത്തുകാരൻ, പ്രതിഭാസമ്പന്നനായ സംഘാടകൻ…പാവങ്ങളുടെ കണ്ണുനീരിൽ ആർദ്രഹൃദയനാകുന്ന മനുഷ്യപക്ഷത്തുനിന്നു പ്രവർത്തിക്കുന്ന ജനകീയനായ പൊതുപ്രവർത്തകൻ!ഈ നിയമസഭയിലേക്ക് മന്ത്രിയോ സ്പീക്കറോ ആകുമെന്നുറപ്പിച്ചു നിങ്ങള്ക്ക് തിരഞ്ഞെടുത്തയക്കാൻ രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ലാത്ത Read more…

സഖാവ് ജി സുധാകരൻ: – “ഞാൻ മരിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യും — അന്നേരം ബൈപ്പാസിനെ സ്ഥാനാർഥിയാക്കുമോ

⭕ ഏഷ്യാനെറ്റിലെ അവതാരകൻ: – “അമ്പലപ്പുഴ ബൈപ്പാസ് കൂടി വന്നതോട് കൂടി സഖാവിന്റെ “പോപ്പുലാരിറ്റി ” അങ്ങ് കൂടി വന്നിരിക്കുവാ ആ സമയത്തു ഷുവർ സീറ്റ് മാറ്റി വച്ച് സഖാവിനു പകരം വേറെ ഒരാളെ മത്സരിപ്പിക്കും എന്ന് കരുതുന്നുണ്ടോ.. ❓ 🌹 മന്ത്രി സഖാവ് ജി സുധാകരൻ: – “ഞാൻ മരിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യും — അന്നേരം ബൈപ്പാസിനെ സ്ഥാനാർഥിയാക്കുമോ.. ❓ “ കുത്തിതിരുപ്പ് ഉണ്ടാക്കാൻ നോക്കിയതാണ്‌.. #CongRSS Read more…