കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും

കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷനെന്ന് പാര്‍ലമെന്‍റ് ഗ്രാമ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി. കേന്ദ്രത്തിന്‍റെ ദേശീയ സാമൂഹ്യ സേവന പദ്ധതി ദാരിദ്ര്യം പരിഹരിക്കാന്‍ ഉപയുക്തമല്ലെന്നും പാര്‍ലമെന്‍റ് സമിതിയുടെ വിമര്‍ശനം. കേരളം നല്‍കുന്ന 1600 രൂപ പെന്‍ഷന്‍ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഹിതം തുച്ഛമാണെന്നും ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പാര്‍ലമെന്‍റ് സമിതിയുടെ Read more…

സ്വർണക്കടത്ത്‌ കേസിൽ രാഷ്‌ട്രീയ സമ്മർദം അതിഭീകരം

സ്വർണക്കടത്ത്‌ കേസിന്റെ ഭാഗമായി അന്വേഷണ ഏജൻസികൾക്കുമേൽ രാഷ്‌ട്രീയ സമ്മർദം അതിഭീകരമാണെന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇഡി) മുൻ സ്‌റ്റാൻഡിങ് കോൺസൽ അഡ്വ. ഷൈജൻ സി ജോർജ്‌ . സ്വർണക്കടത്ത്‌ കേസന്വേഷണം ഏറ്റെടുക്കുമ്പോൾ ഇഡിക്കൊപ്പമുണ്ടായിരുന്നു. ആറുവർഷമായി തുടരുന്ന സ്‌റ്റാൻഡിങ് കോൺസൽ സ്ഥാനം പന്തികേട്‌ മണത്തപ്പോൾ ഒഴിയുകയായിരുന്നെന്നും അത്‌ നന്നായെന്ന്‌ ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കേസിൽ ആദ്യം അന്വേഷണമാരംഭിച്ചത്‌ കസ്‌റ്റംസ്‌ ആണ്‌. അവസാനം കേസെടുത്തത്‌ Read more…

2100 രൂപയ്ക്ക് ലാപ്ടോപ്പും, പ്രിന്‍ററും, മൊബൈലും’ നല്‍കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാരെന്ന് പ്രചാരണം

15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് 2100 രൂപയ്ക്ക്  ലാപ്ടോപ്പും, പ്രിന്‍ററും, മൊബൈലും നല്‍കുന്നു’. സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് സഹായമെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണം. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന വെബ്സൈറ്റിലാണ് 2100 രൂപയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുവെന്ന് അവകാശപ്പെടുന്നത്. എസ്എംഎസ് അയച്ച് പണം നേടാമെന്നാണ് സൈറ്റിന്‍റെ വാഗ്ദാനം. [http://www.betibachaobetipadao.in/] 15 വയസില്‍ കുറവായിരിക്കണം അപേക്ഷിക്കുന്നയാള്‍ക്ക്. കംപ്യൂട്ടറില്‍ സാമാന്യ പരിജ്ഞാനം വേണം. തൊഴില്‍ രഹിതരായ, ഉത്തരവാദിത്തമുള്ളവരായിരിക്കണം അപേക്ഷകരെന്നും വെബ്സൈറ്റ് Read more…

മോദി അടിച്ചുമാറ്റിയ പദ്ധതികളുടെ പുനർനാമകരണം-തെളിവ് സഹിതം

വെറുമൊരു തേങ്ങാ മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിക്കരുതെന്ന് ഒരാൾ നിങ്ങളോട് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം..??? സമാനമാണ് പല സംഘപരിവാർ അനുകൂലികളുടെയും നില, നരേന്ദ്ര മോദി സർക്കാർ എന്നത് ഒന്നാം നമ്പർ പ്ലെഗരിസ്റ്റുകളാണ് !! വെറുതെ പറയുകയല്ലാ, അതവരുടെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലുടെ ഒന്ന് സഞ്ചാരിച്ചാൽ മനസ്സിലാക്കും..! മോദി ഗവൺമെന്റിന്റെ ഫ്ലാഗ് ഷിപ്പ് പദ്ധതികളടക്കം 19 ഓളം പദ്ധതികൾ കഴിഞ്ഞ മൻമോഹൻ സിംഗ് സർക്കാരിന്റെ പദ്ധതികളാണ്..!! വെറുതെ പറയരുതല്ലോ..! ഡാറ്റയോട് കൂടി Read more…