വിവാദങ്ങൾ /വിശദീകരണങ്ങൾ
മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സംഘത്തെ സ്ഥിരപ്പെടുത്താൻ നീക്കമുണ്ടോ?
മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സംഘത്തെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന മലയാള മനോരമ വാർത്ത പച്ചക്കള്ളം. ഇങ്ങനെയൊരു കാര്യമേ പരിഗണനയിലില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. “സർക്കാർ അധികാരമേറ്റു 2 മാസം കഴിഞ്ഞപ്പോൾ നിയമിച്ച സംഘത്തിലെ 10 പേരെയും പാർട്ടിക്കു വേണ്ടപ്പെട്ട മറ്റു മുപ്പതോളം പേരെ’യും സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നു വെന്ന നുണ പ്രധാന വാർത്തയായാണ് മനോരമ വെള്ളിയാഴ്ച ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചത്.5 വർഷം പോലും കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്ത സമൂഹമാധ്യമ സംഘത്തെ സ്ഥിരപ്പെടുത്തു Read more…