CMDRF ലേക്ക് CPM നൽകിയ തുക , 1000 വീടുകൾ

“ക്വറന്റീൻ ചെയ്യാൻ വേറെ സ്ഥലം എന്തിനാ, CPI(M) നിർമിച്ച 2,000 വീടുകൾ ഉണ്ടാല്ലോ.. ഓരോ ലോക്കലിലും CPI(M) നിർമിച്ച വീടുകൾ ഉണ്ടല്ലോ..” എന്ന വി.ടി.ബാലറാമിന്റെ പ്രസ്താവന കാണുമ്പോൾ MLA ആയിട്ടും ഇപ്പഴും ആ KSU കഞ്ഞിക്കുഴി ലെവലിൽ നിന്നും ഇപ്പഴും വളർന്നിട്ടില്ല എന്നു വേണം നമ്മൾ മനസ്സിലാക്കാൻ..അതേടോ നിങ്ങളുടെ പാർട്ടി KPCC പ്രഖ്യാപിച്ച ആയിരം വീടെവിടെ എന്ന് ചോദിക്കുമ്പോൾ CPI(M) കാർ പറഞ്ഞ രണ്ടായിരം വീടുകൾ എവിടെ എന്ന വാട്ടബോട്രി Read more…

ഓഖിയ്ക്ക് CMDRF-ലും SDRF-ലും ലഭിച്ചതും ചെലവഴിച്ചതുമായ തുക*

*ഓഖിയ്ക്ക് CMDRF-ലും SDRF-ലും ലഭിച്ചതും ചെലവഴിച്ചതുമായ തുക* ഓഖി ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 107 കോടി രൂപയാണ് ലഭിച്ചത്. ഇതിനകം ഉത്തരവായിട്ടുള്ളതും ചെലവഴിച്ചിട്ടുള്ളതുമായ തുക 65.68 കോടി രൂപയ്ക്കുള്ളതാണ്. ഇതിനു പുറമെ, ഇപ്പോള്‍ നടപടി സ്വീകരിച്ചുവരുന്നതും ഉത്തരവ് പുറപ്പെടുവിക്കാനുമായിട്ടുള്ള കാര്യത്തിന് 84.90 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. എസ്.ഡി.ആര്‍.എഫില്‍ ഓഖി ഘട്ടത്തില്‍ ലഭിച്ചത് 111 കോടി രൂപയാണ്. സി.എം.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും ചേര്‍ന്ന് 218 കോടി രൂപ ലഭിച്ചതില്‍ ഉത്തരവായതും Read more…

സുനാമി, UDF അഴിമതി

https://m.facebook.com/story.php?story_fbid=10156948934482127&id=622302126  MLA കെ.എം.ഷാജിയുടെ പത്രസമ്മേളനം കാണുകയായിരുന്നു.. അപ്പഴാണ് കെ.എം.ഷാജിയുടെ വലതുവശത്ത് ഇരിക്കുന്ന നമ്മുടെ പഴയ മുഖ്യന്ത്രി സി.എഛ്.മുഹമ്മദ് കോയയുടെ മകൻ ഡോ.മുനീർ സാഹിബിനെ കണ്ടപ്പോ ഒരു പഴയ ഒരു വാർത്ത ഓർമ്മ വന്നത്.. (ആദ്യ ചിത്രം) ഈ കൊടുത്തത്‌ അന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബത്തിൽ നിന്നല്ല.. അതും പൊതുജനങ്ങളുടെ പണം തന്നെ ആയിരുന്നു.. മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തന്നെ.. സി.എച്ചിന്റെ മകൻ നേടിയ സൗജന്യ വിദ്യാഭ്യാസം പോലും പൊതുജനങ്ങൾ നൽകിയ Read more…

പ്രളയഫണ്ട് സംഭാവന തിരികെ ചോദിച്ച് 97 പേർ

“പ്രളയഫണ്ട് സംഭാവന തിരികെ ചോദിച്ച് 97 പേർ” എന്ന മനോരമാ വാർത്ത വായിച്ച പലരും കാരണം അന്വേഷിക്കുന്നുണ്ട്. വാർത്ത വസ്തുതയാണ്. വ്യക്തമായ കാരണങ്ങൾ സഹിതം തുക തിരികെ ആവശ്യപ്പെട്ട കേസുകൾ വെവ്വേറെ സർക്കാർ പരിശോധിക്കുകയും അതിൽ വസ്തുതയുണ്ട് എന്ന് ബോധ്യപ്പെട്ട കേസുകളിൽ പണം തിരികെ നൽകാൻ ഉത്തരവ് നൽകുകയും ചെയ്തിട്ടുണ്ട്. സാലറി ചലഞ്ചിൽ സമ്മതപത്രം കൊടുക്കാത്തവരുടെ അക്കൌണ്ടിൽ നിന്ന് പിടിച്ച തുക, അക്കൌണ്ട് നമ്പർ തെറ്റിപ്പോയെന്ന് അറിയിച്ചവർ, തുക തെറ്റായി Read more…

CMDRF ലേക്ക് CPM നൽകിയ തുക , 1000 വീടുകൾ

“ക്വറന്റീൻ ചെയ്യാൻ വേറെ സ്ഥലം എന്തിനാ, CPI(M) നിർമിച്ച 2,000 വീടുകൾ ഉണ്ടാല്ലോ.. ഓരോ ലോക്കലിലും CPI(M) നിർമിച്ച വീടുകൾ ഉണ്ടല്ലോ..” എന്ന വി.ടി.ബാലറാമിന്റെ പ്രസ്താവന കാണുമ്പോൾ MLA ആയിട്ടും ഇപ്പഴും ആ KSU കഞ്ഞിക്കുഴി ലെവലിൽ നിന്നും ഇപ്പഴും വളർന്നിട്ടില്ല എന്നു വേണം നമ്മൾ മനസ്സിലാക്കാൻ.. അതേടോ നിങ്ങളുടെ പാർട്ടി KPCC പ്രഖ്യാപിച്ച ആയിരം വീടെവിടെ എന്ന് ചോദിക്കുമ്പോൾ CPI(M) കാർ പറഞ്ഞ രണ്ടായിരം വീടുകൾ എവിടെ എന്ന Read more…