ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും പറ്റി ഇനിയൊരക്ഷരം മിണ്ടരുത്!

ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും പറ്റിഇനിയൊരക്ഷരം മിണ്ടരുത്!പലരുടേയുംചർച്ചകൾ കേട്ടാൽ തോന്നുക നമ്മുടെ നാട്ടിൽ രണ്ടേ രണ്ടു സമരങ്ങളേ നടന്നിട്ടുള്ളൂവെന്നാണ്.പണ്ട് നടന്നതും ഇപ്പോൾനടന്നുകൊണ്ടിരിക്കുന്നതുമായബാക്കിയെല്ലാ സമരങ്ങളെയുംബോധപൂർവം അവഗണിച്ചു കൊണ്ടാണ്ട്രാക്ടറും കമ്പ്യൂട്ടറുംനിത്യ ഹരിത കഥാപാത്രങ്ങളായി നമ്മുടെ ചർച്ചകളിൽനിറഞ്ഞു നിൽക്കുന്നത്.നേതൃത്വം നൽകിയ കോൺഗ്രസ്സുകാർതന്നെ തള്ളിപ്പറഞ്ഞ വിമോചന സമരവും കേരളത്തിന്റെ മാറ്റത്തിൽനിർണായക സ്വാധീനം ചെലുത്തിയമിച്ചഭൂമി സമരമടക്കം കമ്യൂണിസ്റ്റുകാർ നേതൃത്വം കൊടുത്തഒരു സമരത്തിന്റെയും ശരിതെറ്റുകൾ ഇത്രമേൽ നമ്മുടെ ചർച്ചകളിൽഉയർന്നു കേൾക്കാറില്ല.സമരങ്ങളുടെ പ്രസക്തിയുംകാലഗണനയും:-അതു പോകട്ടെ;ഒരു സമരത്തിന്റെ പ്രസക്തി ചർച്ച ചെയ്യുമ്പോൾ ‘കാലം’ഒരു പ്രധാന Read more…

കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരുടെ മുൻ നിരയിൽ ഉമ്മൻ ചാണ്ടിയും; സിപിഎം സമരം ചെയ്തത് തൊഴിൽ സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവത്ക്കരണത്തിന് വേണ്ടി: സിപിഎം കമ്പ്യൂട്ടർവത്ക്കരണത്തെ എതിർത്തുവെന്ന് നുണ പറയുന്നവർ വായിച്ചറിയാൻ

പ്രതീഷ് റാണി പ്രകാശ്, ടി ഗോപകുമാർ,സെബിൻ എബ്രഹാം ജേക്കബ് വളരെ കാലമായി ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം, നേരിടേണ്ടി വരുന്ന ഒരു മുഖ്യമായ ആരോപണം അവർ നവസാങ്കേതികവിദ്യകൾക്കും അത് മൂലമുണ്ടാകുന്ന വികസനത്തിനും എതിരാണ് എന്നതാണ്. ഇന്ത്യയിൽ സോഷ്യലിസത്തിനെ പ്രതിപക്ഷത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഏതൊരു രാഷ്ട്രീയകക്ഷിയും ഒരിക്കലെങ്കിലും ഈ ആരോപണം ഇടതുപക്ഷ പാർട്ടികളുടെ നേർക്ക് ഉയർത്തിയിട്ടുണ്ട്. തൊഴിൽ സംരക്ഷണത്തിന്റെ ഭാഗമായി ഇടതുപക്ഷം നടത്തിയിട്ടുള്ള സമരങ്ങളെ ആണ് ഇവർ അതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ തൊഴിലില്ലായ്മ അതിരൂക്ഷമായിരുന്ന Read more…