ജമാഅത്തെ ഇസ്‌ലാമി – യു ഡി എഫ് സഖ്യനീക്കം- സുന്നി ലേഖനം

‘കോട്ടക്കല്‍ കഷായ’ത്തില്‍ ‘പരിശുദ്ധ നെയ്യ്’ ചേര്‍ക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്ന ഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി ആരിഫലിയുടെ പേരില്‍ മാധ്യമം പത്രത്തില്‍ (നവം. 21, 2008) പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ തലക്കെട്ട് “ചരിത്രത്തില്‍ സ്തംഭിച്ചുനില്‍ക്കാന്‍ കഴിയില്ല’ എന്നായിരുന്നു. “”ചില ധീരമായ ചുവടുകള്‍ എടുത്തേ മതിയാകൂ. അൽപ്പം കൂടി കടന്നു പ്രവര്‍ത്തിച്ചാലേ കാര്യങ്ങള്‍ ശരിയാകൂ എന്ന ചിന്ത സ്വാഭാവികമായും ജമാഅത്ത് നേതൃത്വത്തിനും വന്നിട്ടുണ്ടാകും. ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാഭാവികവും അനിവാര്യവുമായ ഒരു വികാസമായിട്ടാണ് Read more…

കോണ്‍ഗ്രസിന് ആര്‍എസ്എസ് അനുകൂല നിലപാട്: കോഴിക്കോട് ആയിരത്തോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു; വര്‍ഗീയതയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍

കോഴിക്കോട്: ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് നിലപാടിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതേതര ജനാധിപത്യ കൂട്ടായ്മക്ക് രൂപം നല്‍കി. നേതാക്കള്‍ ഉള്‍പ്പെടെ 1000 ത്തോളം പേരാണ് കൂട്ടായ്മയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന് ജനാധിപത്യ മതേതരമുഖം നഷ്ടപ്പെട്ടു. വര്‍ഗീയതയ്ക്ക് എതിരെ ശബ്ദം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് പറ്റുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. വര്‍ഗീയ ശക്തികളോട് പോരാടുന്നതിന് പകരം യുഡിഎഫ് ഏറ്റുമുട്ടുന്നത് സിപിഐഎമ്മിനോടാണ്. വര്‍ഗീയ ശക്തികള്‍ക്ക് പിടിമുറുക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഒരുക്കുന്നതെന്നും Read more…