റോയ് കെ പൗലോസിന് സീറ്റ് ഇല്ല; അഞ്ച് ബ്ലോക്ക് പ്രസിഡണ്ടുമാര്‍ അടക്കം അറുപതിലധികം നേതാക്കള്‍ കൂട്ടരാജിയിലേക്ക്

സീറ്റ് സംബന്ധിച്ച തര്‍ക്കം മുന്നണികള്‍ക്കിടയില്‍ രൂക്ഷമാവുകയാണ്. ഡിസിസി മുന്‍ പ്രസിഡണ്ട് റോയ് കെ പൗലോസിന് പീരുമേട് സീറ്റ് നല്‍കാത്തതില്‍ അമര്‍ഷം പുകയുന്നു. ഇടുക്കി കോണ്‍ഗ്രസില്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ട രാജി ഭീഷണിയുമായി രംഗത്തെത്തി. ഡിസിസി ഭാരവാഹികളടക്കം അറുപതിലധികം പേരാണ് രാജി ഭീഷണി ഉയര്‍ത്തിയത്. https://www.reporterlive.com/roy-k-paulose-workers-may-resign-from-idukki-congress/76488/

അടി മൂത്തു ; കോൺഗ്രസ്‌ കലാപം തെരുവിലേക്ക്; ഇരിക്കൂറിൽ 
ഓഫീസ്‌ പൂട്ടി, ചാലക്കുടിയിൽ 
പ്രകടനം

 സാധ്യതാപട്ടിക ചാനലുകളിൽ വാർത്തയായതോടെ കോൺഗ്രസ്‌ കലാപം തെരുവിലേക്ക്‌.  ചാലക്കുടിയിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന മുദ്രാവാക്യവുമായി നൂറുകണക്കിന്‌ പേർ പ്രകടനം നടത്തി.  തർക്കം രൂക്ഷമായി തുടരുന്ന കണ്ണൂർ ഇരിക്കൂറിൽ രണ്ടിടത്ത്‌ പാർടി ഓഫീസ്‌ എ ഗ്രൂപ്പുകാർ പൂട്ടി കരിങ്കൊടി കെട്ടി. ഉദുമയിലെ സാധ്യതാ സ്ഥാനാർഥിയുടെ പേര്‌ കേട്ടതോടെ‌ കാസർകോട്‌ ഡിസിസി പ്രസിഡന്റും അനുയായികളും രാജി ഭീഷണിമുഴക്കി. https://www.deshabhimani.com/news/kerala/congress-assembly-election-2021/929775

ഉമ്മന്റെ കാര്യം സ്ഥാനാർഥി നിർണയത്തിന് മുൻപ് തന്നെ വെളിപ്പെടുത്തണം എന്ന് രമേശ് ചെന്നിത്തല… | Duration: 0:1:7

ഉമ്മന്റെ കാര്യം സ്ഥാനാർഥി നിർണയത്തിന് മുൻപ് തന്നെ വെളിപ്പെടുത്തണം എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നത് ആയി സരിത Duration: 0:1:7