ബംഗാളിലെ കോൺഗ്രസ്സ്

42 വർഷമായി ബംഗാളിൽ അധികാരത്തിൽ തിരിച്ചുവരാനാകാത്ത കോൺഗ്രസ് എട്ടു വർഷമായി അധികാരം നഷ്ടപ്പെട്ട CPIM നെതിരെ….ബിന്ദുകൃഷ്ണക്ക് സ:എം സ്വരാജിന്റെ കിടിലൻ മറുപടി… 42 വർഷമായി ബംഗാളിൽ അധികാരത്തിൽ… – FAZIL manakulangara | Facebook

‘കോണ്‍ഗ്രസ് ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ്’; 35 സീറ്റു മതിയെന്ന ബിജെപിയുടെ വാദം ഈ വിശ്വാസത്തിലെന്ന് മുഖ്യമന്ത്രി

ബിജെപിയുടെ ഫിക്‌സ്ഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 35 സീറ്റു കിട്ടിയാല്‍ കേരളത്തില്‍ ഭരണം പിടിക്കാമെന്ന ബിജെപിയുടെ അവകാശ വാദത്തിനു പിന്നില്‍ കോണ്‍ഗ്രസിലുള്ള ഈ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.. https://www.reporterlive.com/pinarayi-vijayan-says-congress-became-fixed-deposite-of-bjp/76541/

‘വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ല’; സമ്മര്‍ദ്ദവുമായി ഉമ്മന്‍ചാണ്ടി; കോണ്‍ഗ്രസ് പ്രകടനം

വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന സമ്മര്‍ദ്ദവുമായി ഉമ്മന്‍ചാണ്ടി. കെസി ജോസഫിനും കെ ബാബുവിനും സീറ്റ് നല്‍കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം മുന്നോട്ട് വെച്ചിരിക്കുന്നത്. https://www.reporterlive.com/kerala-election-2021-oommen-chandy-pressure-party-for-k-babu-candidature/76449/

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നത് 170 എംഎല്‍എമാര്‍; ഏഴ് രാജ്യസഭാ എംപിമാരും മറുകണ്ടം ചാടി

2016-20 കാലയളവില്‍ രാജ്യത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രം കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേക്കേറിയത് 170 എംഎല്‍എമാര്‍. 18 ബിജെപി നിയമസഭാ സാമാജികരും ഈ കാലഘട്ടത്തില്‍ കളം മാറ്റി ചവിട്ടി. നിയമസഭാ, ലോക്‌സഭാ, രാജ്യസഭാ തെരഞ്ഞെടുപ്പുകളുടേയും ഉപതെരഞ്ഞെടുപ്പുകളുടേയും വിവരങ്ങള്‍ പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. https://www.reporterlive.com/170-mlas-left-congress-to-join-other-parties-during-polls-held-within-past-five-years/76369/

അടി മൂത്തു ; കോൺഗ്രസ്‌ കലാപം തെരുവിലേക്ക്; ഇരിക്കൂറിൽ 
ഓഫീസ്‌ പൂട്ടി, ചാലക്കുടിയിൽ 
പ്രകടനം

 സാധ്യതാപട്ടിക ചാനലുകളിൽ വാർത്തയായതോടെ കോൺഗ്രസ്‌ കലാപം തെരുവിലേക്ക്‌.  ചാലക്കുടിയിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന മുദ്രാവാക്യവുമായി നൂറുകണക്കിന്‌ പേർ പ്രകടനം നടത്തി.  തർക്കം രൂക്ഷമായി തുടരുന്ന കണ്ണൂർ ഇരിക്കൂറിൽ രണ്ടിടത്ത്‌ പാർടി ഓഫീസ്‌ എ ഗ്രൂപ്പുകാർ പൂട്ടി കരിങ്കൊടി കെട്ടി. ഉദുമയിലെ സാധ്യതാ സ്ഥാനാർഥിയുടെ പേര്‌ കേട്ടതോടെ‌ കാസർകോട്‌ ഡിസിസി പ്രസിഡന്റും അനുയായികളും രാജി ഭീഷണിമുഴക്കി. https://www.deshabhimani.com/news/kerala/congress-assembly-election-2021/929775

കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് ഞാന്‍ പറയണമെങ്കില്‍ എന്‍റെ ബുദ്ധിക്ക് തകരാറുണ്ടാവണം’-ഇന്നസെന്‍റ്

കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് താന്‍ അഭിപ്രായപ്പെട്ടു എന്നരീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് ന‌ടനും മുന്‍ എംപിയുമായ ഇന്നസെന്‍റ്. മുമ്ബ് ഇന്നസെന്‍റ് അഭിനയിച്ച പല പരസ്യങ്ങളും തെറ്റായിപ്പോയെന്നും കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് നാടിന്‍റെ ആവശ്യമാണെന്നും ഇന്നസെന്‍റ് പറഞ്ഞുവെന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണം നടന്നത്. ഇതിനെതിരെയാണ് ഇന്നസെന്‍റ് ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്

പാർട്ടി വിട്ടത് ഹൈക്കമാൻഡിന്റെ മുൻ വിശ്വസ്‌തൻ

കെ.എസ്.യു നേതാവായി വന്ന് സംസ്ഥാന രാഷ്‌ട്രീയത്തിലൂടെ ശ്രദ്ധേയനായി പിന്നീട് എം.പിയായി ഡൽഹിയിലെത്തിയ ശേഷം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്‌തനായി മാറിയ നേതാവാണ് ഗ്രൂപ്പിസത്തിന്റെ പേരിൽ പാർട്ടിവിട്ട പി.സി. ചാക്കോ. കോൺഗ്രസ് നേതൃത്വത്തിൽ കേന്ദ്രം ഭരിച്ച രണ്ട് യു.പി.എ സർക്കാരുകളുടെ കാലത്തും ഡൽഹിയിൽ ഏറെ സ്വാധീനമുള്ള നേതാവായിരുന്നു അദ്ദേഹം. യു.പി.എ കാലത്തെ ടുജി സ്‌പെക്ട്രം അഴിമതി അന്വേഷിച്ച സംയുക്ത പാർലമെന്ററി സമിതി അദ്ധ്യക്ഷനും എ.ഐ.സി.സി വക്താവുമായിരുന്ന ചാക്കോ പിന്നീട് പാർട്ടി തോൽവി Read more…

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തരായി കോണ്‍ഗ്രസ് നേതാക്കള്‍; കൂടുതല്‍ പേര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയതായി സൂചന

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമായി പ്രകടിച്ച് കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക വൈകിപ്പിക്കാന്‍ ബിജെപി.