യുഡിഎഫ് പിൻവാതിൽ നിയമനങ്ങൾ

⭕️ UDF സർക്കാരിൻ്റെ കാലത്ത് സർക്കാർ അഭിഭാഷ നിയമനത്തിനായി മന്ത്രിമാരും MP മാരും MLA മാരും കോൺഗ്രസ് നേതാക്കളും അയച്ച ശുപാർശ കത്തുകൾ പുറത്ത് വന്നിട്ടുണ്ട്.. ‼️ 1️⃣ AICC ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ.. 2️⃣ മുൻ മന്ത്രിയായ എ പി അനിൽകുമാർ 3️⃣ MP മാരായ കൊടികുന്നിൽ സുരേഷ് , KP ധനപാലൻ , പീതാമ്പര കുറുപ്പ് , 4️⃣ MLA മാരായ PT തോമസ് Read more…

കുട്ടിമാക്കൂലിൽ ദലിത്‌ പെൺകുട്ടികൾ ജയിയിലായതും, ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി ദളിത്‌കോൺഗ്രസ്‌ നേതാവും ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിയുമായ നടമ്മൽ രാജൻ.

കുട്ടിമാക്കൂലിൽ ദലിത്‌ പെൺകുട്ടികൾ ജയിയിലായതും, ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി ദളിത്‌കോൺഗ്രസ്‌ നേതാവും ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിയുമായ നടമ്മൽ രാജൻ. സിപിഐ എമ്മിനെതിരെ മുൻപ്‌ രാജന്റെ കുടുംബത്തെ മുൻനിർത്തി വലിയ രീതിയിലുള്ള വ്യാജപ്രചരണങ്ങളാണ്‌ കോൺഗ്രസ്‌ സംസ്ഥാനമാകെ നടത്തിയത്‌. അന്ന്‌ ചില നേതാക്കളുടെ പ്രേരണക്ക്‌ വഴങ്ങിയാണ്‌ താനും മക്കളും ചിലത്‌ പറഞ്ഞതെന്നും രാജൻ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. കോൺഗ്രസിൽ നിന്ന്‌ രാജിവച്ച രാജൻ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കുമെന്നും അറിയിച്ചു.“കുട്ടിമാക്കൂലിൽ സിപിഐ Read more…